Chapter Title : അമൃതം [AK]
പിന്നെ ഞാൻ അതു വിട്ടു പക്ഷേ റീൽ എല്ലാം ഞാൻ കാണാറുണ്ടായിരുന്നു പക്ഷേ പെട്ടെന്ന് ഒരുദിവസം അപ്രാതീഷ്തം ആയി ആണ് ഞാൻ തന്നെ കണ്ടത് കണ്ടപ്പോൾ കല്ല്യാണം കഴിഞ്ഞു
അമൃത: ഒന്നും ചെയ്യാൻ പറ്റിയില്ല അല്ലേ
വിവേക്: അതൊന്നും എനിക്ക് വിഷമം ഇല്ല പിന്നെ തന്നെ ഒറ്റയ്ക് ആകാൻ തോന്നിയില്ല എൻ്റെ ഒരു ക്രഷ് ആയിരുന്നല്ലോ അതുകൊണ്ട് ഒന്ന് ഹലോ ചെയ്യാം എന്ന് കരുതി
അമൃത: ഓ മനസ്സിലായി
രണ്ടു പേരും ചിരിച്ചും കളിച്ചും ആഹാരം കഴിച്ചു തീർത്തു 1 ദിവസം കൊണ്ട് രണ്ട് പേരും ഒരുപാട് കമ്പനി ആയി. അമൃത വിവേക് ആയി സംസാരിക്കുമ്പോൾ ഫസലിനെ പൂര്ണമായും മറന്ന് തന്നെ പെരുമാറി.
അമൃത : ഞാൻ പോട്ടെ പിന്നെ കാണം
വിവേക്: ശെരി പിന്നെ കാണം അവൻ അതു പറഞ്ഞു പുറത്തേക്ക് പോയി
ഈ സമയം ശോഭ അവിടെ ചുറ്റുവട്ടത്തിൽ ഉള്ളവരോട് അവന് വേണ്ടി അവളോട് ചുമ്മാ സംസാരിക്കാൻ ഏൽപ്പിക്കുക ആയിരുന്നു. അടുത്തുള്ള വീട്ടിലെ സ്ത്രീകളോട് എല്ലാം പറഞ്ഞു കൊണ്ട് തന്നെ അമൃതയുടെ മനസ്സിൽ നിന്ന് ഫസലിനെ വെട്ടി മാറ്റാൻ ആയി അവള് വഴി ഒരുക്കി.
അങ്ങനെ വൈകിട്ട് ആയി ശോഭ വൈകിട്ട് വന്നു രാത്രിയിലേക്കുള്ള ഫുഡ് ശെരിയാക്കി പോകുന്നതിനു മുന്നേ
ശോഭ: മോളെ ഞാൻ നാളെ വരാം
അമൃത: ശെരി ചേച്ചി
അതിനു ശേഷം ഫസൽ വന്നു അവൻ ഷീണത്തോടെ ആണ് വന്നത്.
അമൃത: എന്ത് പറ്റി ക്ഷീണം ആണല്ലോ
ഫസൽ: ഓ ആദ്യ ദിവസം തന്നെ നല്ല തിരക്ക് ആയിരുന്നു അവിടെ
അമൃത: പോട്ടെ കുഴപ്പമില്ല എല്ലാം നല്ലതിന് വേണ്ടി അല്ലേ
ഫസൽ: ഞാൻ ഇന്ന് ഉറങ്ങട്ടെ
ഫസൽ അവിടെ കിടന്നു ഉറങ്ങി. അമൃത താഴേക്ക് ചെന്നു ആ സമയം തന്നെ വിവേക് വന്നു
വിവേക് വന്നതും അവളെ നോക്കി ചിരിച്ചു കൊണ്ടാണ് വന്നത്
വിവേക്: ഫസൽ വന്നോ
അമൃത: വന്നു മുകളിൽ പോയ്
വിവേക്: ശെരി എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചാൽ മതി
അവൻ അതു പറഞ്ഞു മുറിയിലേക്ക് പോയി. അവള് പിന്നീട്
💬 Comments
View all comments