Chapter Title : അമൃതം [AK]
ഉണ്ടായി തുടങ്ങി എന്ന്. ഇന്ന് അവൾ ആഹാരത്തിൽ മരുന്ന് കലർത്താൻ നിന്നില്ല ഇനി അതിൻ്റെ ആവിശ്യം വരില്ല എന്ന് അവൾക് മനസ്സിലായി.
ഫസൽ പോയ ശേഷം അമൃതയുടെ മുഖം കണ്ട് ശോഭ
ശോഭ: എന്ത് പറ്റി മോളെ
അമൃത: ഒന്നുമില്ല ചേച്ചി
ശോഭ: മുഖം കണ്ടിട്ട് അങ്ങനെ അല്ലല്ലോ മോൾ കാര്യം പറ
അമൃത: ചേച്ചി അതു
ശോഭ: എന്ത് ആണേലും പറ
അമൃത അവസാനം ഫസലിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി പറഞ്ഞു
ശോഭ: മോളെ അവൻ കൊടുക്കാറുണ്ടോ
അമൃത: കുടിക്കും പക്ഷേ അങ്ങനെ ഒരുപാട് ഇല്ല
ശോഭ: അതിനു അവൻ സാധാരണ വന്നു കഴിഞ്ഞാൽ മുഖം പോലും തരാതെ നേരെ പോയ് കുളിക്കുവല്ലേ ചെയ്യുന്നത് നീ ഇന്ന് മുതൽ നോക്ക്
അമൃത അതു കേട്ട് ഒന്ന് മുതൽ ശ്രദ്ധിക്കാം എന്ന് തീരുമാനിച്ചു.
ശോഭ അവിടുന്ന് പോകുന്ന വഴിയിൽ വിവേകിനെ വിളിച്ചു.
വിവേക്: ചേച്ചി എന്താ വല്ല ഹാപ്പി ന്യൂസ് ഉണ്ടോ
ശോഭ: ഉണ്ട് മോനെ
ശോഭ ഫോൺ വഴി അവള് ചെയ്ത ചില്ലറ കളി അവനോട് പറഞ്ഞു
വിവേക്: എൻ്റെ പൊന്നു ചേച്ചി ചേച്ചി മുത്ത് ആണ് ചേച്ചിയ്ക് എന്താ ഞാൻ തരേണ്ടത്
ശോഭ: എനിക്കൊന്നും വേണ്ട നീ സന്തോഷം ആയി ഇരിക്കാൻ വേണ്ടി ആണ് ഈ പാപം ഞാൻ ചെയ്യുന്നേ
വിവേക്: നന്ദി ഉണ്ട് ചേച്ചി
ശോഭ: മോനെ അവൻ ഇന്ന് മുതൽ വീട്ടിൽ എത്തെണ്ടത് കുടിച്ചു ലക്ക് കെട്ട് ആവണം
വിവേക്: അതു ഞാൻ ഏറ്റു
ഓഫീസിൽ ഫസൽ ആകെ മൂഡ് ഓഫ്
💬 Comments
View all comments