0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 2.5K

ആയി ഇരിക്കുക ആയിരുന്നു ആ സമയം തന്നെ വിവേക് അവൻ്റെ കൂട്ടുകാരനെ വിളിച്ചു അവനെ ഒന്ന് കുടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. അതിനു വിവേക് എത്ര വേണമെങ്കിലും ചിലവാക്കാൻ തയ്യാർ ആണ് എന്നും പറഞ്ഞു.

ഇവൻ്റെ കൂട്ടുകാരൻ ആ ഓഫറിൻ്റെ ഭാഗം ആയി തന്നെ അന്ന് ഓഫീസ് വിടുന്നതിനു മുമ്പ് നേരെ ഫസലിൻ്റെ അടുത്ത് പോയി.

“എടാ നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നത്”

ഫസൽ: ഒന്നുമില്ല സാർ

“നീ സാർ എന്നൊന്നും വിളിക്കണ്ട പേര് വിളിച്ചാൽ മതി പേര് അറിയാമല്ലോ കിരൺ”

കിരൺ: നീ അടിക്കുമോ

ഫസൽ: വല്ലപ്പോഴും

കിരൺ: എന്നാല് വാ രണ്ടെണ്ണം അടിക്കാം

ഫസൽ വീട്ടിൽ പോയാൽ ഇപ്പൊ അമൃതയെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് കഴിക്കാം എന്ന് തീരുമാനിച്ചു.

ഫസൽ കിരണിൻ്റെ കൂടെ ബാറിൽ പോയി. അവിടെ ഇരുന്നു വെറെ കുറച്ചു കമ്പനി കൂടെ കിട്ടി അവരെല്ലാം മനപ്പൂർവ്വം തന്നെ അവനുമായി അടുത്ത് അവനെ കൊണ്ട് നല്ല പോലെ കുടിപ്പിച്ചു.
അന്ന് അവനെ കിരൺ കാറിൽ അവനെ വീട്ടിൽ കൊണ്ട് വന്നു ആക്കിയ ശേഷം കിരൺ വിട്ടു പോയി. ഫസൽ ആണേൽ ആടി ആണ് വീട്ടിലേക്ക് കയറിയത്.
അവൻ്റെ വരവ് കണ്ടപ്പോൾ തന്നെ അമൃതയ്ക് കാര്യം മനസ്സിലായി. അവള് അതു കണ്ടു അവനോട് ഒന്നും പറയാൻ നിന്നില്ല അവളുടെ മനസ്സിൽ അവള് ഇവൻ്റെ കൂടെ ഇറങ്ങി വരാൻ കാണിച്ച നിമിഷത്തെ ഓർത്തു പഴിച്ച് ഹാളിൽ തന്നെ ഇരുന്നു.

ശോഭ ഇത് കണ്ട് കൊണ്ടാണ് വന്നത്

ശോഭ: മോളെ ഇപ്പൊ മനസ്സിലായി

💬 Comments

View all comments