Chapter Title : അമൃതം [AK]
വിവേക്
വിവേക്: എടോ വാ നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം
വിവേക് അവൻ്റെ hyryder ആയി വന്നു.
അമൃത: അതിലേക്ക് കയറി.
വിവേക്: പോകാം
അമൃത: പോകാം….
അവൻ്റെ കാറിൽ ഇരുവരും ഭാവി കാര്യങ്ങള് സംസാരിച്ചു കൊണ്ട് പോയ്
അമൃത: അതേ എന്നെ കെട്ടുമോ
വിവേക്: കെട്ടും
അമൃത: എവിടേ വെച്ച്
വിവേക്: ലണ്ടൻ അച്ഛൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കൊറെ വിളിച്ചു അവിടെ ബിസിനസ് ഉണ്ട്
അമൃത: അച്ഛന് എൻ്റെ കാര്യം അറിയാമോ
വിവേക്: അച്ഛന് അതൊന്നും ഒരു പ്രശ്നം അല്ലാ ഞാൻ ആരെ വേണമെങ്കിലും കെട്ടിക്കോ എന്നാണ് പറഞ്ഞേ പക്ഷേ അച്ഛൻ്റെ സാന്നിധ്യത്തിൽ വേണം അപ്പോ പിന്നെ നമ്മൾ അങ്ങോട്ട് പോകാം….നിനക്ക് പാസ്പോർട്ട് ഉള്ളത് അല്ലേ ഉടനെ പോകേണ്ടി വരും
അമൃത: പാസ്പോർട്ട് എല്ലാം കയ്യിലുണ്ട്
വിവേക്: കൂടി പോയാൽ 4 ദിവസം അതിനുള്ളിൽ നമ്മൾ ഇവിടെ നിന്ന് പോകും.
അമൃത: അപ്പോ ഫസൽ
വിവേക്: അവനെന്ത് കാശ് കൊടുത്തു ഒഴിവാക്കും അത്രേയുള്ളൂ….
അമൃത: ഒഴിഞ്ഞു പോകുമോ
വിവേക്: പോകാതെ പിന്നെ പോയില്ലേൽ പറഞ്ഞു വിടും
അമൃത അതു കേട്ട് ചിരിച്ചു ശേഷം അവൻ കാസർഗോഡ് ടൗണിൽ എത്തി ആദ്യം പോയത് ട്രെൻഡ്സിൽ ആണ് അവിടെ കയറി
വിവേക്: നിനക്ക് ഇഷ്ടമുള്ള ഡ്രസ് എല്ലാം എടുത്തോ
അമൃത ചിരിച്ചുകൊണ്ട് ഓരോ ഡ്രെസ്സും നോക്കാൻ തുടങ്ങി കൂടെ വിവേകും അവള് ഒരു ചുരിദാറും പിന്നെ ജീൻസും ഷർട്ടും ഷോർട്സും ടീ ഷർട്ടും എടുത്തു അതെല്ലാം അവള് ട്രൈ ചെയ്തു നോക്കി അപ്പോള് വിവേക് അവൾക്കായി ഒരു
💬 Comments
View all comments