0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 2.5K

സാരി സെലക്ട് ചെയ്ത് കൊണ്ട് വന്നു. ഒരു ബ്ലാക്ക് ഷിഫോൺ സാരി കൊണ്ട് വന്നു കൂടെ U നെക് ബ്ലൗസും എടുത്തു

വിവേക്: ഇത് കൂടെ പാക് ചെയ്തോ

അമൃത: ബ്ലൗസ് എനിക്ക് ചെരുമോ

വിവേക്: നിൻ്റെ സൈസ് തന്നെയാ എടുത്തത്

വിവേക്: പർച്ചേസ് കഴിഞ്ഞോ എങ്കിൽ പോകാം

അമൃത: പോകാം ..

അവർ ബില്ല് കൊടുക്കുമ്പോൾ ക്യാശിൽ ഇരുന്നായാൾ

“നിങൾ തമ്മിൽ നല്ല ചേർച്ചയുണ്ട്”

അമൃത: thank you

വിവേക് അയാളെ നോക്കി ചിരിച്ചു.

ശേഷം അവിടുന്ന് ഇറങ്ങി നേരെ പോയത് ജിയോ മൊബൈൽസിലേക് ആണ്

അമൃത: ഇവിടെ എന്താ

വിവേക്: നിനക്ക് പുതിയ ഫോൺ മേടിക്കാൻ

അമൃത: എൻ്റെ കയ്യിൽ ഇപ്പൊത്തെ ഉണ്ടല്ലോ

വിവേക്: അതു പോരാ പുതിയ ഫോണിൽ പുതിയ ഐഡി എടുത്തു നീ റീൽ ഇടും കൂടെ ഞാനും ഉണ്ടാവും നീ വാ

വിവേക് കയറി നേരെ ഐഫോൺ 16 ആണ് അവൾക് എടുത്തു കൊടുത്തത് അവൾക് അതുകണ്ഡപ്പോൾ അവനോട് വീണ്ടും സ്നേഹം കൂടി തിരിച്ചു അവർ ഒരു ഹോട്ടലിൽ കയറി ആഹാരം കഴിക്കുമ്പോൾ

അമൃത: എന്നെ എന്തെങ്കിലും സംശയം ഉണ്ടോ

വിവേക്: എന്തിന്

അമൃത: ഞാൻ ഏട്ടൻ്റെ പണം കണ്ടിട്ട് ആണ് എട്ടനായി അടുത്തത് എന്ന്

വിവേക്: ഇല്ല ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല നീ അതുകണ്ടാണോ എന്നെ സ്നേഹിക്കുന്നത്

അമൃത: ആദ്യം എല്ലാം അൽഭുദ്ധം ആയിരുന്നു പിന്നീട് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങി പക്ഷേ ക്യാഷ് കണ്ടല്ല ഞാൻ ഇതെല്ലാം ചെയ്തത് എല്ലാം സംഭവിച്ചത് ആണ്. എന്നെ കെട്ടിയവൻ അങ്ങനെ

💬 Comments

View all comments