Chapter Title : അമൃതം [AK]
ചെന്നു അവൻ്റെ മുന്നിൽ കൊണ്ട് പോയ് വണ്ടി നിർത്തി
വിവേക്: ഫസൽ വീട്ടിലേക്ക് അല്ലേ
ഫസൽ: അതേ
വിവേക്: ഞാനും അങ്ങോട്ട് ആണ് വാ കേറി ഒരുമിച്ച് പോകാം
ഫസൽ അതു കേട്ട് സന്തോഷത്തോടെ വണ്ടിയിൽ കയറി. വിവേക് അവനെയും കൊണ്ട് വേറൊരു വഴിയിലൂടെ ക്യാമറ ഒന്നും ഇല്ലാത്ത വഴിയിലൂടെ അവൻ്റെ ഫാമിലേക് കയറി
ഫസൽ: ഇതെന്താ ഇങ്ങോട്ട് വന്നത്
വിവേക്: ഇവിടെ ചെറിയ പണി ഉണ്ട് താൻ വാ
ഫസൽ കൂടെ ചെന്ന് അപ്പോഴേയ്ക് ഇരുട്ട് തുടങ്ങി കഴിഞ്ഞു ഇവർക്ക് രണ്ടു പേർക്കും പുറകെ ഫസൽ അറിയാതെ നാല് പേര് ഫോളോ ചെയ്യുന്നുണ്ടായിരുന്ന്.
ഒരു സ്ഥലത്ത് എത്തിയ ശേഷം വിവേക് തിരിഞ്ഞു നിന്ന് അവനോട്
വിവേക്: ഫസലേ നീ ഇനി ഈ നാട്ടിൽ നിൽക്കണ്ട നീ പോണം
ഫസൽ: പോകാനോ എങ്ങോട്ട്
വിവേക്: എങ്ങോട്ട് വേണേലും
ഫസൽ: ഞാൻ പൊക്കോളം അമൃതയെ കൂടെ വിളിച്ചു പോക്കോളം
വിവേക്: അതാണ് പ്രശ്നം നീ ഒറ്റയ്ക് പോവേണ്ടി വരും അവള് വരില്ല
ഫസൽ: എന്ത്
വിവേക്: അതേടാ അവള് ഇപ്പോള് എൻ്റേയ നീ കുടിച്ചു കൂത്താടി നടന്നപ്പോൾ നിൻ്റെ ഭാര്യയെ നീ മറന്നു അവള് ഇപ്പോള് എൻ്റേത് ആണ്
ഫസൽ: ഇല്ല ഞാനിത് വിശ്വസിക്കില്ല
അവൻ തിരിഞ്ഞു പോകാൻ പോയപ്പോൾ പുറകിൽ നിൽക്കുന്നവരെ അവൻ കണ്ടൂ
വിവേക്: നീ എന്ന ഇത് കാണ് വിശ്വാസം വരാൻ
ആദ്യ കളിയ്ക് ഇരുവരും എടുത്ത മിറർ സെൽഫി അവനെ കാണിച്ചു അവൻ ഓരോന്നു തിരിച്ചു നോക്കി അപ്പോള് ആ വീഡിയോയും കണ്ടൂ അവൻ അതു ഓകെ ചെയ്തു
അതിൽ അവള് അവനെ പറയുന്നത് കേട്ടു അവന് സഹിക്കാൻ കഴിഞ്ഞില്ല അവൻ്റെ കയ്യിൽ നിന്ന് ഫോൺ താഴേക്ക് വീണു.
ഫസൽ: ഇല്ലട ഞാൻ സമ്മതിക്കില്ല എന്നെ ചതിച്ച നിന്നെയും അവളെയും ഞാൻ തീർക്കും
ഫസൽ അതു പറഞ്ഞു വിവേക് കരണത് അടിച്ചു പെട്ടെന്ന് പുറകിൽ കുറച്ചു കൈകൾ ഫസലിനെ പിടിച്ചു നിർത്തി.
വിവേക്: എടാ നിനക്ക് കുറച്ചു കാശ് തന്ന് ഒഴിവാകാൻ ആണ് തീരുമാനിച്ചത്
💬 Comments
View all comments