0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 2.5K

വെള്ളം എടുത്തു വാ കഴുകി തുപ്പി കളഞ്ഞു.

വിവേക്: ഇനി വിട്ടാലോ

അമൃത: പോകാം….

അവർ ഓടിച്ച് വീട്ടിൽ എത്തി അവള് മേടിച്ച ഡ്രസെല്ലാം എടുത്തു അവളുടെ താഴത്തെ മുറിയിൽ വെച്ചു. ശേഷം അവൻ പുറകെ വന്നു അവളെ പുറകിൽ നിന്ന് കെട്ടി പിടിച്ചു.

അമൃത: ശോ വിടു ഞാൻ ചായ ഉണ്ടാക്കാം

ഫസൽ ഇന്നും ബാറിൽ പോയി ഇന്ന് പക്ഷേ അവനെ ആരും നിർബന്ധിച്ചില്ല ദിവസവും ഉള്ള കുടിയിലൂടെ അവൻ പോലും അറിയാതെ അവൻ അഡിക്ട് ആയി മാറി. ബാറിൽ ഇരുന്നു അവൻ ഒറ്റയ്ക് ഇരുന്നു അടിക്കും ആരോടും ഒന്നും പറയാതെ മിണ്ടാതെ അവൻ മൂക്കറ്റം കുടിച്ചു ഒരു ഓട്ടോ പിടിച്ചു വീട്ടിൽ എത്തി.
അതേ സമയം അടുക്കളയിൽ അമൃതയും വിവേക് കൂടെ ഒരുമിച്ച് നിന്നുകൊണ്ട് രത്രിലേക്കുള്ള ആഹാരം റെഡി ആക്കുക ആയിരുന്നു.
അവൻ വന്നത് രണ്ടു പേരും അറിഞ്ഞത് തന്നെ അവൻ അമൃതയെ പേര് വിളിച്ചപ്പ് ആണ് പക്ഷേ ഇരുവരും അത് വില വെക്കാതെ അടുക്കളയിൽ നിന്നു. അവൻ ഒന്നും മിണ്ടാതെ മുകളിലേക്ക് പോയ് കിടന്നു.

അമൃത: ആ ശല്ല്യം ഒഴിവായി.

വിവേക്: എടി ഈ ശല്ല്യത്തെ നാളെ തന്നെ കാര്യം പറഞ്ഞു കാശ് കൊടുത്തു ഒഴിവാക്കട്ടെ

അമൃത: നാളെയോ….

വിവേക്: അതേ നാളെ തന്നെ നാളെ കഴിഞ്ഞ് അടിതത്തിൻ്റെ അടുത്ത ദിവസം ആണ് നമ്മുക്ക് ലണ്ടനിൽ പോകാനുള്ള ഫ്ലൈറ്റ് എടുക്കേണ്ടത്.

അമൃത: ശെരി പക്ഷേ അയാളോട് പറയണം എല്ലാം അയാള് കാരണം ആയിരുന്നു എന്ന് എന്നെ ശപിച്ചിട്ട് ഒന്നും കാര്യവും ഇല്ല.

വിവേക്:

💬 Comments

View all comments