Chapter Title : അമൃതം [AK]
അനുഭവം ആയിരുന്നു. അവള് അതു നല്ല പോലെ എൻജോയ് ചെയ്ത് അവസാനം അതിൻ്റെ അവസാനവും അവൻ്റെ ബീജം അവളുടെ ഉള്ളിൽ നിറച്ചു. ശേഷം ഇരുവരും ഡ്രസ് ധരിച്ച് അവിടെ തന്നെ കെട്ടി പിടിച്ചു കിടന്നു ഒന്നും മിണ്ടാതെ തന്നെ മുകളിലേക്ക് നോക്കി കിടന്നു.
വൈകിട്ട് അവളെ വീട്ടിലേക്ക് ആക്കിയ ശേഷം വിവേക്
വിവേക്: ഞാൻ അവനെ കണ്ട് കാര്യം പറയാം നീ ഒരു കാര്യം ചെയ് അവൻ്റെ ഡ്രസെല്ലം എടുത്തു ഒരു ബാഗിൽ വെച്ച് താ അതിനായി പോലും അവൻ ഇങ്ങോട്ട് വരണ്ട
അമൃത: ശെരി ഏട്ടാ
അവള് അവൻ്റെ ഡ്രസ്സ് പാക് ചെയ്യാൻ തുടങ്ങി ഫോട്ടോ ഒന്നും എടുക്കാത്തത് കൊണ്ട് അവള് തുണി ഒന്നുപോലും വിടാതെ കൊടുത്തു വിട്ടു.
വിവേക് വണ്ടി എടുത്തു അവൻ്റെ ഓഫീസിനു മുന്നിൽ നിന്ന് ഓഫീസ് ടൈം കഴിഞ്ഞപ്പോൾ ഫസൽ ഇറങ്ങി വരുന്നത് കണ്ടൂ
അവൻ പതിയെ വണ്ടി എടുത്തു CCTV ഒന്നും ഇല്ലാത്ത വഴി ചെന്നു അവൻ്റെ മുന്നിൽ കൊണ്ട് പോയ് വണ്ടി നിർത്തി
വിവേക്: ഫസൽ വീട്ടിലേക്ക് അല്ലേ
ഫസൽ: അതേ
വിവേക്: ഞാനും അങ്ങോട്ട് ആണ് വാ കേറി ഒരുമിച്ച് പോകാം
ഫസൽ അതു കേട്ട് സന്തോഷത്തോടെ വണ്ടിയിൽ കയറി. വിവേക് അവനെയും കൊണ്ട് വേറൊരു വഴിയിലൂടെ ക്യാമറ ഒന്നും ഇല്ലാത്ത വഴിയിലൂടെ അവൻ്റെ ഫാമിലേക് കയറി
ഫസൽ: ഇതെന്താ ഇങ്ങോട്ട് വന്നത്
വിവേക്: ഇവിടെ ചെറിയ പണി ഉണ്ട് താൻ വാ
ഫസൽ കൂടെ ചെന്ന് അപ്പോഴേയ്ക് ഇരുട്ട് തുടങ്ങി കഴിഞ്ഞു ഇവർക്ക് രണ്ടു പേർക്കും
💬 Comments
View all comments