0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 2.5K

പുറകെ ഫസൽ അറിയാതെ നാല് പേര് ഫോളോ ചെയ്യുന്നുണ്ടായിരുന്ന്.

ഒരു സ്ഥലത്ത് എത്തിയ ശേഷം വിവേക് തിരിഞ്ഞു നിന്ന് അവനോട്

വിവേക്: ഫസലേ നീ ഇനി ഈ നാട്ടിൽ നിൽക്കണ്ട നീ പോണം

ഫസൽ: പോകാനോ എങ്ങോട്ട്

വിവേക്: എങ്ങോട്ട് വേണേലും

ഫസൽ: ഞാൻ പൊക്കോളം അമൃതയെ കൂടെ വിളിച്ചു പോക്കോളം

വിവേക്: അതാണ് പ്രശ്നം നീ ഒറ്റയ്ക് പോവേണ്ടി വരും അവള് വരില്ല

ഫസൽ: എന്ത്

വിവേക്: അതേടാ അവള് ഇപ്പോള് എൻ്റേയ നീ കുടിച്ചു കൂത്താടി നടന്നപ്പോൾ നിൻ്റെ ഭാര്യയെ നീ മറന്നു അവള് ഇപ്പോള് എൻ്റേത് ആണ്

ഫസൽ: ഇല്ല ഞാനിത് വിശ്വസിക്കില്ല

അവൻ തിരിഞ്ഞു പോകാൻ പോയപ്പോൾ പുറകിൽ നിൽക്കുന്നവരെ അവൻ കണ്ടൂ

വിവേക്: നീ എന്ന ഇത് കാണ് വിശ്വാസം വരാൻ

ആദ്യ കളിയ്ക് ഇരുവരും എടുത്ത മിറർ സെൽഫി അവനെ കാണിച്ചു അവൻ ഓരോന്നു തിരിച്ചു നോക്കി അപ്പോള് ആ വീഡിയോയും കണ്ടൂ അവൻ അതു ഓകെ ചെയ്തു

അതിൽ അവള് അവനെ പറയുന്നത് കേട്ടു അവന് സഹിക്കാൻ കഴിഞ്ഞില്ല അവൻ്റെ കയ്യിൽ നിന്ന് ഫോൺ താഴേക്ക് വീണു.

ഫസൽ: ഇല്ലട ഞാൻ സമ്മതിക്കില്ല എന്നെ ചതിച്ച നിന്നെയും അവളെയും ഞാൻ തീർക്കും

ഫസൽ അതു പറഞ്ഞു വിവേക് കരണത് അടിച്ചു പെട്ടെന്ന് പുറകിൽ കുറച്ചു കൈകൾ ഫസലിനെ പിടിച്ചു നിർത്തി.

വിവേക്: എടാ നിനക്ക് കുറച്ചു കാശ് തന്ന് ഒഴിവാകാൻ ആണ് തീരുമാനിച്ചത് പക്ഷേ അതു പോരാ നീ ലോകത്ത് തന്നെ വേണ്ട

വിവേക് അവൻ്റെ അരയിൽ

💬 Comments

View all comments