0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 2.5K

നിന്ന് കത്തി എടുത്തു

ഫസൽ: വിടു എന്നെ വിടു ഞാൻ പൊക്കൊളം

വിവേക്: ഇല്ലട എനിക്കും അമൃതയ്ക്കും സമാധാനത്തോടെ ജീവിക്കണം അതിനു നീ ഇനി ഈ ഭൂമിയിൽ വേണ്ട

അതു പറഞ്ഞു അവൻ ഫസലിൻ്റെ വയറിൽ അവൻ്റെ കയ്യിലെ കത്തി കൊണ്ട് കുത്തി അവൻ വീണ്ടും ആഞ്ഞു കുത്തി ഊരി കുത്തി അവൻ്റെ ജീവൻ പോകുന്നത് വരെ അവനെ കുത്തി. മരിച്ചു കഴിഞ്ഞപ്പോൾ അവനെ തൂക്കി എടുത്തു അവിടെ കുഴിച്ചു വെച്ച ആഴത്തിൽ ഉള്ള കുഴിയിലേക്ക് അവൻ എടുത്തു ഇട്ടു വിവേക് അവൻ്റെ ഡ്രസ് പാക് ചെയ്ത ബാഗ് എടുത്ത് കുഴിയിലേക്ക് ഇട്ടു ശേഷം കത്തി കൂടി അങ്ങോട്ടേക്ക് ഇട്ടു

വിവേക്: ഇനി കുഴി മൂടിയേക്ക്

അവൻ അതിനു ശേഷം അവൻ്റെ കൂട്ടുകാരനു ഒരു മെസ്സേജ് അയച്ചു

വിവേക്: എടാ നാളെ മുതൽ അവൻ വരില്ല അവന് കുറച്ചു കാശ് കൊടുത്ത് നാട് കടത്തി എന്ന് പറഞ്ഞു

അതിനു ശേഷം വിവേക് അമൃതയെ വിളിച്ചു

അമൃത: ഹലോ ഏട്ടാ എന്തായി പോയോ

വിവേക് കുഴിയിലേക്ക് നോക്കി

വിവേക്: പോയ് അവൻ ഇനി അവൻ വരില്ല

അമൃത: പൈസ കിട്ടിയാൽ അയാള് പോകും എങ്ങോട്ടേലും പോട്ടെ ഏട്ടൻ എപ്പോ വരും

വിവേക്: ദേ കുറച്ചു കഴിഞ്ഞു വരും

അവൻ ഫോൺ കട്ട് ചെയ്തു അമൃത അപ്പോള് അവളുടെ കഴുത്തിൽ കിടാൻ താലി മാല കഴുത്തിൽ നിന്ന് ഊരി എടുത്തു ശേഷം അവള് അവിടുത്തെ വേസ്റ്റ് കുട്ടയിലേക് എടുത്തു ഇട്ടു…..

അതിനു ശേഷം അവള് ആഹാരം എടുത്തു വെച്ച് വിവേകിനായി

💬 Comments

View all comments