Chapter Title : അമൃതം ഈ പ്രണയം [Karuthamma]
പഠനത്തിനായി കേറി..
ഇനി നമ്മുക്ക് കഥയിലേക്ക് പോകാം
___________________________
അമ്മു: ആരാധന ഒന്ന് പെട്ടെന്ന് ഇറങ്ങുമോ അമ്പലം അടിച്ചാലും നമ്മൾ എത്തില്ല ഒന്ന വേഗം വാ
[ അമ്മുവിന്റെ ഒരേ ഒരു സുഹ്രുത്താണ് ആരാധന കോളേജിൽ വച്ചാണ് അവർ സുഹൃത്തുക്കളാകുന്നത് എന്നാലും അവർ തമ്മില്‍ വർഷങ്ങൾ പരിജയമുള്ളതുപോലെയാണ്]
ആരാധന : ആ ഡി ദാ ഇറങ്ങി
അങ്ങനെ അവർ 2nd പേരും കൂടെ ആറ്റുകാല്‍ അമ്പലമെത്തി
ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങി കാൽ നനയ്ക്കാനായി കുളത്തിലോട്ട് പോയി അവർ
ആരാധന : അമ്മു നിന്റെ padhasaram എവിടെ ?
അമ്മു: അയ്യൊ എന്റെ പാദസരം കാണാന്‍ ഇല്ല ? അയ്യൊ വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും അച്ഛന്റെ സമ്മാനമാണത്
ആരാധന : അമ്മു നമ്മുക്ക് നോക്കാം ഇവിടെയൊക്കെ ഒന്ന്
ഇത്രേം തിരക്കേറിയ അമ്പലത്തില്‍ അവർ കുറച്ചൊക്കെ നോക്കി പക്ഷേ കിട്ടിയില്ല
ആരാധന : എടി നമ്മുക്കെന്നാൽ ഇവിടെ ഉള്ള control റൂമിൽ പരാതി കൊടുക്കാം അങ്ങനെ അല്ലെ കമ്മിറ്റി ഉള്ളവർ പറഞ്ഞെ
അമ്മു: ഹാ ? എനിക്ക് padasaram ഒന്ന് കിട്ടിയാൽ മതി
അങ്ങനെ അവർ 2nd ആളും പോലീസ് Control റൂം ചെന്നു
അമ്മു: സർ
പെട്ടന്ന് ഒരു ഗാംഭീര്യമുള്ള ശബ്ദം തിരിച്ച് കേട്ടു എസ്സ് എന്താ control റൂം ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസുകാരന്‍ ആണ് അതായത് നമ്മളുടെ സൗരവ്
അമ്മു: സർ എന്റെ ഒരു സ്വര്‍ണ്ണ പാദസരം കളഞ്ഞുപോയി സർ അമ്പലത്തിലാണു പോയത് പക്ഷേ നോക്കിട്ടുകണ്ടില്ല
സൗരവ് : ഇയാളുടെ പേര് എന്താ
അമ്മു :
💬 Comments
View all comments