Chapter Title : അമൃതം ഈ പ്രണയം [Karuthamma]
എന്റെ പേര് അമ്മു
സൗരവ് : കളഞ്ഞ് പോയതിന്റെ വേറെ മോഡൽ ഒന്ന് കാണിക്കാമോ
അവൾ ഒന്നും നോക്കാതെ പെട്ടന്ന് തന്നെ തന്റെ പാവാട കുറച്ച് മുകളിലോട്ടാക്കി കാണിച്ചു....
സൗരവ് ഒരു നിമിഷം ആ പാദസരം തന്നെ നോക്കി നിന്നിരുന്നു
അമ്മു പെട്ടന്നു *sir* എന്ന് വിളിച്ചു
സൗരവ്: ഓക്കെ എനിക്ക് നാളെ ഇവിടേ ആകണമെന്ന് ഇല്ല ഡ്യൂട്ടി സോ കിട്ടുന്നേൽ contact ആക്കാം നമ്പര്‍ എഴുതി തന്നോളു
അമ്മു : ശെരി സർ .
അവളുടെ number ആള്‍ക്ക് എഴുതി കൊടുത്തിട്ട് ചെറിയ ഒരു വിഷമത്തോടെ വീട്ടിലൊട്ട് പോയി
തുടരും
എല്ലാരുടെയും support പ്രതീക്ഷിക്കുന്നു
💬 Comments
View all comments