Chapter Title : ?അമൃതവർഷം 1? [Vishnu]
വയസ്സ് 24 സിവിൽ. എഞ്ചിനീയറിംഗ് ആണ് പഠിച്ചത്, ഇപ്പോൾ അച്ഛനോടൊപ്പം ചേർന്ന് നാട്ടിലെ കൺസ്ട്രക്ഷൻ കമ്പനിയും മറ്റ് ബിസിനസുകളും നോക്കി നടത്തുന്നു.?
ഇപ്പോൾ എന്നെ ഭീഷണിപ്പെടുത്തി ട്ട് മുറിയിൽ നിന്ന് ഇറങ്ങി പോയത് എൻറെ എല്ലാമെല്ലാമായ അമ്മ സീതാലക്ഷ്മി ??ഞങ്ങളുടെയൊക്കെ സ്വന്തം ലക്ഷ്മിക്കുട്ടി??
എൻറെ വീട് തൃശ്ശൂർ ജില്ലയിലാണ് ആണ് . വീട് അല്ല ശരിക്കും തറവാടാണ്, മുത്തശ്ശന്മാരും ഒക്കെ നാടുവാഴികളായിരുന്നു.?
അച്ഛൻ രാമൻ, മാരാട്ട് തറവാട്ടിലെ രാമചന്ദ്ര ശേഖര കുറുപ്പ്, ലക്ഷ്മി കുട്ടിയുടെ സ്വന്തം രാമേട്ടൻ
മുത്തശ്ശൻ നാരായണക്കുറുപ്പ് മുത്തശ്ശി അച്ഛൻ ചെറുപ്പത്തിലേ തന്നെ മരിച്ചു പോയതാണ്. എനിക്ക് പത്ത് വയസ്സുള്ളപ്പോൾ മുത്തശ്ശനും മരിച്ചു. എറെ അച്ഛന് ഒരു ചേട്ടനും കൂടി ഉണ്ട് മാധവ ശേഖര കുറിപ്പ് എൻറെ വലിയച്ഛൻ അദ്ദേഹവും കുടുംബവും ബിസിനസും മറ്റുമായി ടു ബാംഗ്ലൂരിൽ സെറ്റിലാണ് എല്ലാവർഷവും ഓണത്തിനും തറവാട്ട് അമ്പലത്തിലെ ഉത്സവത്തിനും വലിയച്ഛൻ കുടുംബസമേതം വരും അവരെയൊക്കെ പറ്റി വിശദമായി പിന്നെ പറയാം.മാരാട്ട് തറവാട് ശരിക്കും പറഞ്ഞാൽ 150 വർഷത്തിൽ പരം പഴക്കമുള്ള ഒരു 16 കേട്ടാണ് നാല് നടുമുറ്റവും അഞ്ചു കുളങ്ങൾ ഓടുകൂടി എട്ടേക്കർ ഇല്‍ സ്ഥിതി
ചെയ്യുന്ന പ്രൗഢഗംഭീരമായ തറവാട്. എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ഏകദേശം ഒരു വർഷത്തോളം ഞാൻ പാരീസിൽ ഒരു കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് എണ്ണിയാലൊടുങ്ങാത്ത സ്വത്തുക്കൾ ഉണ്ടായിരുന്നിട്ടും കൺസ്ട്രക്ഷൻ മേഖലയിലെ ലെ പുതിയ രീതികളും ഫാഷനും ബിസിനസും പഠിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അവിടെ ജോലിക്ക് പോയത്.ഒരു വർഷത്തിനു ശേഷം തിരികെ എത്തി ഞാൻ ആദ്യം ചെയ്തത് ഏകദേശം 20 കോടി
💬 Comments
View all comments