Chapter Title : ?അമൃതവർഷം 1? [Vishnu]
രൂപ മുടക്കി ഞങ്ങളുടെ തറവാട് പുതുക്കി പണിഞ്ഞു ഇപ്പോൾ പുറമേ നിന്നു നോക്കിയാൽ പ്രൗഢഗംഭീരമായ പഴയ തറവാട് ആണെങ്കിലും അകത്തു കയറുമ്പോൾ The Most Morden ലക്ഷ്വറിഎസ് ഹൗസ് ആണ് ഇപ്പോൾ എൻറെ വീട്.???
ഞങ്ങൾ മൊത്തം നാല് മക്കളാണ് അതിൽ ഏറ്റവും ഇളയതാണ് ഞാൻ എനിക്ക് രണ്ട് ഏട്ടന്മാരും ഒരു ചേച്ചിയും ഉണ്ട്
മൂത്ത ചേട്ടൻ ജയറാം ശേഖരകുറിപ്പ്. 30 വയസ്സായി. ഡോക്ടർ ആണ് സൈക്കോളജിസ്റ്റ്. ഭാര്യ ജാനകി ജയറാം? കാർഡിയോളജിസ്റ്റ് രണ്ടുപേരും ഒരുമിച്ച് പഠിച്ച പ്രേമിച്ചു കല്യാണം കഴിച്ചതാന്. രണ്ടു പേരും പഞ്ച പാവങ്ങ ആണ്, എല്ലാ രോടും വലിയ സ്നേഹമാണ്. പ്രത്യേകിച്ചും എന്നോട് , ഏടത്തി അനിയൻ കുട്ടാ??☺️ എന്ന് മാത്രമേ എന്നെ വിളിച്ച് ഞാൻ കേട്ടിട്ടുള്ളു. പലപ്പോഴും അമ്മയേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നത് ഏട്ടത്തിയാണ് . എനിക്ക് എന്തെങ്കലും അസുഖം വന്നാലോ വയ്യായ്ക വന്നാലോ അത് മാറുന്നത് വരെ എത്തി എന്റെ കൂടെത്തന്നെ കാണും. രണ്ടു മക്കളാണ് കണ്മണി യും കനി മോളും, ഇരട്ടക്കുട്ടികളാണ് 6 വയസ്സായി കുട്ടികൾക്ക്. ഇന്ത്യയിൽ തന്നെ പേരുകേട്ട ആശുപത്രികളിൽ ഒന്നായാൽ മാരാട്ട് മൾട്ടി-സ്പെഷ്യാലിറ്റി ഇവർ രണ്ടുപേരും കൂടിയാണ് നോക്കി നടത്തുന്നത്.
രണ്ടാമത്തെ ചേട്ടൻ സിദ്ധാർത്ഥ് ശേഖര് കുറിപ്പ്. വയസ്സ് 28. ഭാര്യ എയ്ഞ്ചൽ സിദ്ധാർത്ഥ്. ഞങ്ങൾ അഞ്ചു എന്ന് വിളിക്കും
ഇൻറർ കാസ്റ്റ് മാരേജ് ആണ്. ഒരു കല്യാണം കൂടാൻ പോയി മണവാട്ടിയേയും കൊണ്ട് വീട്ടിൽ വന്ന കക്ഷിയാണ് ചേട്ടൻ?,ചേട്ടൻറെ ഉറ്റസുഹൃത്തും ബിസിനസ് പാർട്ട്ണർ ആയിരുന്നു അഞ്ജുവിനെ സഹോദരൻ ആൽബി. അഞ്ജുവിനെ മിന്നുകെട്ടിന് എല്ലാ കാര്യങ്ങൾക്കും
💬 Comments
View all comments