0%

Chapter Title : ?അമൃതവർഷം 1? [Vishnu]

Author : Kambikathakal Read All Parts 204
ചുക്കാൻ പിടിക്കാൻ സിദ്ധു ഏട്ടനും ഉണ്ടായിരുന്നു. മിന്നുകെട്ടിന്റെ അന്ന് രാവിലെ പള്ളിയിൽ എത്തിയ മഞ്ജുവിനെയും കുടുംബക്കാരെയും നാട്ടുകാരെയും കാത്തിരുന്ന വാർത്ത അഞ്ജുവിനെ കെട്ടാൻ വരുന്ന ചെറുക്കൻ തലേദിവസം അവൻറെ കാമുകിയോടൊപ്പം നാടുവിട്ടുപോയി എന്നതായിരുന്നു?. പിന്നെ ആകെ മൊത്തം ജഗപൊഗ ആയിരുന്നു.അടിയായി പിടി ആയി വാക്കേറ്റമായി വെല്ലുവിളിയായി ഇതിനെല്ലാം മുൻപന്തിയിൽ തന്നെ കുറച്ചൊക്കെ തല്ലിപ്പൊളി ആയ എൻറെ ചേട്ടനും ഉണ്ടായിരുന്നു?. ഇതിനിടയ്ക്ക് നടന്ന വാക്കുതർക്കത്തിൽ ആരോ ചേട്ടനോട് പറഞ്ഞു എന്നാ നീ കെട്ടാൻ വാക്ക് തർക്കത്തിന്റെ ചൂടിൽ  മീനത്തിൽ താലികെട്ട് എന്ന സിനിമയിൽ ദിലീപേട്ടൻ പറയുന്ന പോലെ എൻറെ ചേട്ടനും പറഞ്ഞു ആ ഞാൻ കെട്ടും?, shubham പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു?.അങ്ങനെ ഹിന്ദുവായ എൻറെ ചേട്ടൻ ക്രിസ്ത്യാനിയായ ഏഞ്ചൽ നെ പള്ളിയിൽ വെച്ച് മിന്നുകെട്ടി?. എല്ലാം ഒരു വാശി പുറത്ത് നടന്ന താണെങ്കിലും എൻറെ ഏട്ടന് ഏറ്റവും നന്നായി ചേരുന്ന ഇണയാണ്  എയ്ഞ്ചൽ എന്ന എൻറെ ഏട്ടത്തി ശരിക്കും ഒരു മാലാഖ തന്നെയാണ്, അതിസുന്ദരിയാണ് ഏട്ടത്തി. ഞങ്ങളുടെ കുടുംബത്തിലെ തന്നെ ബ്യൂട്ടി ക്വീൻ?????. പെണ്ണിനേം കെട്ടി വീട്ടിന്റെ മുറ്റത്തു വന്നു നിന്ന്
"അച്ഛാ അമ്മേ ഞാൻ കല്യാണം കഴിച്ചു " എന്ന് പറഞ്ഞ ഏട്ടനെ ഞാൻ ഇപ്പോഴും ഓർക്കുന്നു???. അത് കണ്ട് ദേഷ്യപ്പെട്ട് .അകത്തേക്ക് പോയ അമ്മയെ അച്ഛനടക്കം എല്ലാവരും പേടിയോടെയാണ് നോക്കിയത്? . മിക്കവാറും ഇന്നത്തോടെ ഏട്ടന്റെ കാര്യത്തിൽ തീരുമാനം ആകും എന്ന് ഏതാണ്ടൊക്കൊ ഞാൻ ഉറപ്പിച്ചു. "തെക്കേത്തൊടിയിലെ മാവ് മുറിക്കേണ്ടി വരുമോ അച്ഛാ? " ഞാൻ അച്ഛനോട് അടക്കത്തിൽ ചോദിച്ചു. അച്ഛൻ....."വേണ്ടി വരില്ല കണ്ണാ

💬 Comments

View all comments