Chapter Title : ?അമൃതവർഷം 1? [Vishnu]
"
''അതെന്താ "
അച്ഛൻ....." നിന്റെ അമ്മ ഭദ്രകാളി ആയാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാകില്ല.... പിന്നെ എന്തിനാ മാവ് മുറിക്കുന്നത് ???"
അച്ഛൻ പറഞ്ഞത് കേട്ട് ഏട്ടന്റെ കാര്യം ഓർത്ത് ചിരി അടക്കാൻ ഞാൻ നന്നേ കഷ്ട്ടപ്പെടു ?.
പക്ഷേ മാരാട്ട് തറവാട്ടിലെ സ്നേഹത്തിന്റെ നിറകുടമായ ലക്ഷ്മിക്കുട്ടി തിരികെ വന്നത് കൈയിൽ നിലവിളക്കും ആയിട്ടായിരുന്നു. അഞ്ചു വിന്റെ കൈകളിലേക്ക് അമ്മ വിളക്ക് കൊടുത്തിട്ട് വലതു കാല് വച്ച് കയറി വാ മേളേ എന്ന് പറഞ്ഞു???.
അങ്ങനെ എയ്ഞ്ചൽ എന്ന അഞ്ചു മാരാട്ട് തറവാട്ടിലെ രണ്ടാമത്തെ മരുമകളായി. അപ്പോഴും ഞങ്ങൾക്കൊക്കെ സശയം ആയിരുന്നു ഇതെങ്ങനെ നടന്നു എന്ന്. നടന്ന കാര്യങ്ങൾ ഒക്കെ അഞ്ചു തന്നെയാണ് പറഞ്ഞത്. പറഞ്ഞ് കഴിഞ്ഞ് പെട്ടിക്കരഞ്ഞ ??അഞ്ചു വിനെ അമ്മ കെട്ടിപ്പിടിച്ച് മാറോടു ചേർത്ത് പറഞ്ഞു മാരാട്ട് തറവാട്ടിലെ മരുമകൾ ഒന്നിന്റെ പേരിലും ഇനി കരയേണ്ടി വരില്ല എന്ന് . എന്ത് ചെയ്യണം എന്നറിയാതെ നിന്ന സിദ്ധു ഏട്ടന്റെ അടുത്ത് ചെന്ന് അച്ചൻതോളിൽ തട്ടി പറഞ്ഞു ''എന്റെ മകനെക്കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന്? "
അഞ്ചു വിനെ ആശ്വസിപ്പിച്ച് കൊണ്ട് തന്നെ അമ്മ ഏട്ടനോട് പറഞ്ഞു " സിദ്ധു എന്റെ മകളെയും കുടുംബത്തിനേയും പറഞ്ഞു പറ്റിക്കുകയും അപമാനിക്കുകയും ചെയ്തവനെ നാളെ സൂര്യൻ അസ്ത്തമിക്കുന്നതിനു മുൻപ് ഇവളുടെ കാൽക്കീഴിൽ കാണണം എന്ന് "
ആ ബെസ്റ്റ് തല്ലിയിട്ട് വരാൻ പറഞ്ഞാ കൊന്നിട്ട് വരുന്ന ടീമാ???- ഞാൻ മനസ്സിൽ പറഞ്ഞു
കേട്ട പാതി സിദ്ധു ഏട്ടൻ കാറ്റു പോലെ തറവാടിന്നു പുറത്തെ ഗ്യാരേജിലേക്ക് പോയി,
💬 Comments
View all comments