0%

Chapter Title : ?അമൃതവർഷം 1? [Vishnu]

Author : Kambikathakal Read All Parts 208
ഞാനും ജയേട്ടനും ജാനകി ഏട്ടത്തിയും കൂടി പുറത്തു ചെന്ന് നോക്കുമ്പോൾ The Beast എന്ന് ഓമന പേരിട്ടിട്ടുള്ള Black Landcruier ?പതിനെട്ടാമത്തെ അടവായ പൂഴിക്കടകം പറത്തിക്കോണ്ട് മുറ്റത്തൂടെ ചീറിപ്പാഞ്ഞ് പോണത് കണ്ടു. ഞങ്ങൾ ആ കാഴ്ച്ച നോക്കിനിൽക്കെ ജയേട്ടൻ പറഞ്ഞു. " ആ ചെറുക്കന്റെ പൊടി എങ്കിലും ബാക്കി കിട്ടിയാ മതിയായിരുന്നു? " അത് കേട്ട് ഞാൻ പുഞ്ചിരിച്ചു?. ഏട്ടത്തിയുടെ മുഖത്ത് അൽപ്പം പരിദ്രമം ഉണ്ട്?. പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും അവന്റെ കൂടെ ഓടിപ്പോയ പെണ്ണും??( തുടരും)

💬 Comments

View all comments