0%

Chapter Title : ?അമൃതവർഷം? 2 [Vishnu]

Author : Kambikathakal Read All Parts 557
ഞങൾ നാല് പേരും ചെരിച്ചു... അനിയൻ കുട്ടാ..........  അനിയങ്കുട്ട..... നീ ഇതുവരെ റെഡി ആയില്ലേ? അയ്യോ 6.30, അമ്പലം, ലേക്ഷിമികുട്ടി, കഞ്ഞിവെള്ളം. കഥ പറഞ്ഞു നിന്നു സമയം പോയതറിഞ്ഞില്ല, അവരുടെ വിശേഷങ്ങൾ പിന്നെ സമയം പോലെ ബാക്കി പറയാം. “ദാ വരുന്നു ഏട്ടത്തി, ഒരു 5 മിനിറ്റ്” “വേഗം വാ അനിയങ്കുട്ട എല്ലാവരും ക്ഷേത്രത്തിൽ പോകാൻ റെഡി ആയി നിക്കുവ”. “ok ഏട്ടത്തി, ഇപ്പൊ വരാം” ഏട്ടത്തി പോയ പിറകെ ഞാനും റെഡി ആയി താഴെ ചെന്നു.നോക്കിയപ്പോൾ എല്ലാവരും റെഡി ആയി നിക്കുന്നു. “എന്ന നമ്മക്ക് ഇറങ്ങാം” ഞാൻ പറഞ്ഞു. അമ്മ.....“വാ ഇറങ്ങാം ഇനിയും നേരം കളയണ്ട” അച്ഛൻ.... ലെച്ചു തിരുമേനി ആവശ്യപ്പെട്ടത് പോലെ നീ എല്ലാരുടെയും ജാതകം എടുത്തിട്ടില്ല? അമ്മ..... ഉവ്വ് രാമേട്ടാ. “മ്മ്” അങ്ങനെ എല്ലാവരും മാരട്ടെ കുടുംബ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു.തറവാട്ടിൽ നിന്നും ഒരു 15 മിനിറ്റ് ഡ്രൈവ് ഉണ്ട്  ക്ഷേത്രത്തിലേക്ക്. അച്ഛനും അമ്മയും അച്ഛന്റെ വണ്ടിയിലും ഞാനും സിദ്ധു ഏട്ടനും രാമെട്ടനും ഏറ്റത്തിമരും കൂടെ The Black Beast ?? ലും ആണ് പോയത്. വീട്ടിൽ നിന്നും 6.30 ന് തന്നെ പുറപ്പെട്ട് 6.45 കഴിഞ്ഞതോടെ ഞങൾ ക്ഷേത്രത്തിൽ എത്തി. എല്ലാവരും അകത്തു കയറി തൊഴുത് പ്രതിക്ഷണം ചെയ്തു പ്രാർത്ഥിച്ച് പ്രസാദവും വാങ്ങി നിന്നു. അച്ഛനും അമ്മയും കൂടെ ക്ഷേത്ര മേൽശാന്തി യേ കാണുവാൻ വേണ്ടി പോയി. ബാക്കി ഞങൾ എല്ലാം കൂടി ക്ഷേത്രത്തിലെ അല്ൽത്തറ ചുവട്ടിൽ ഇരിപ്പുറപ്പിച്ചു, മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും ആണ് ഇവിടെ ഇരിക്കുമ്പോൾ, ഇതേപോലെ ഒരു

💬 Comments

View all comments