0%

Chapter Title : ?അമൃതവർഷം? 2 [Vishnu]

Author : Kambikathakal Read All Parts 558
സ്ഥലം തറവാട്ടിലും ഉണ്ട്, തറവാട്ടിലെ 5 കുളങ്ങളിൽ 8 എക്കർ പുരയിടത്തിന്റെ കിഴക്കേ വശത്തായി ഉള്ള കുലപ്പടവിൽ, The Lake isle of innisfree എന്നാണ് ഞാൻ അതിനെ വിശേഷിപ്പിക്കുന്നത്. എല്ലാവരും കൂട്ടം ആയിരുന്നു സംസാരിച്ചപ്പോൾ എൻറെ മനസ്സിൽ ഓടിയെത്തി, ഞാൻ...... ഏട്ടത്തി_ അമ്മയും അച്ഛനും എന്താ എല്ലാരുടെയും ജയകത്തി ഇന്റെ കാരിയം പറയുന്നത് കേട്ടത്. ജാനകി ഏട്ടത്തി.... അനിയകുട്ട, 1 മസം ആയിട്ട് നമ്മുടെ ക്ഷേത്രത്തിൽ കുറെ വിശേഷങ്ങൾ ആയ പൂജകൾ നടത്തുന്നുണ്ട്.പല സ്ഥലങ്ങളിൽ നിന്നും ഉള്ള വലിയ പൂജാരി മരും ശന്തിമരും ഓക്കേ ഇവിടെ വന്ന് നിന്നാണ് അതൊക്കെ നടത്തുന്നത്, നമ്മുടെ കുടുംബ ക്ഷത്രമായത് കൊണ്ട് നമ്മുടെ അച്ഛനെ ആണ് നാഥൻ സ്ഥാനത്ത് ഇരുത്തി ഇരിക്കുന്നത്, അത് കൊണ്ടാണ് കഴിഞ്ഞ ഒരു മാസം ആയി അച്ഛൻ മുടങ്ങാതെ മിക്ക സമയവും അമ്പലത്തിൽ തന്നെ ചിലവിടുന്നത്. അച്ഛൻ നാഥൻ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് നമ്മുടെ കുടുംബത്തിന് വേണ്ടിയും തറവാട് നു വേണ്ടിയും പൂജാ കർമങ്ങൾ ഉണ്ടായിരുന്നു, അങ്ങനെ ഏതെ ഒരു പൂജക്ക് ഇടയിൽ മേൽശാന്തി ശ്രീ. കളൂർ ബ്രഹ്മദത്തൻ തിരുമേനി തറവാട്ടിൽ എന്തോ ദോഷങ്ങൾ കണ്ടു, ആ ദോഷങ്ങളെ കുറിച്ച് കൂടുതൽ
അറിയാൻ വേണ്ടി ആണ് എല്ലാ രുടെയും ജാതകം നോക്കാൻ വേണ്ടി കൊണ്ട് വരണം എന്ന് അച്ഛനോട് പറഞ്ഞത്. അതാ അമ്മ രാവിലെ എല്ലാരുടെയും ജാതകവും കൊണ്ട് വന്നതും. ഞാൻ..... ഓഹോ എങ്ങനെയോ? ഏട്ടത്തി...... ഹാ. അങ്ങനെ തന്നെ. അഞ്ചു...... അല്ല ഏട്ടത്തി, ഈ ജാതകം നോക്കിയാൽ എങ്ങനെയാ ദോഷം അറിയാൻ കഴിയുക. സിദ്ധു

💬 Comments

View all comments