0%

Chapter Title : ?അമൃതവർഷം? 2 [Vishnu]

Author : Kambikathakal Read All Parts 559
ഏട്ടന്..... ശരിയാണല്ലോ, അതെങ്ങനെ അറിയാന? ജയേട്ടൻ..... ഹാ അത് തന്നെ. ജാതകം നോക്കിയാൽ ആ വേക്തിയുടെ കാരിയങ്ങൾ അല്ലേ അറിയാൻ കഴിയുക. ഏട്ടത്തി....... ആ അത് തന്നെ, ദോഷം തരവട്ടിന് മൊത്തം ആയിട്ടല്ല ഉള്ളത്, ഏതോ ഒരു വേക്തിക്ക്‌ ആണെന്നാ പറഞ്ഞത്. പിന്നെ തറവാട്ടിൽ ഇതുവരെ മക്കളിൽ കിങ്ങിണിയുടെ ജാതകം മാത്രമേ ഇത് വരെ നോക്കി യിട്ടുള്ളത് അതും കല്യാണത്തിന്, ബാക്കി അനിയകുട്ടന്റെ അടകം ഈ ഇരിക്കുന്ന 3 എന്നതിന്റെയും ജാതകം നോക്കിയിട്ടില്ല, എന്റെയും ജയെട്ടന്റെയും ലൗ മരീജ്‌ അയൊണ്ട് ജാതകം നോക്കണ്ട എന്ന് ഞങൾ തന്നെയാ തീരുമാനിച്ചത്, സിദ്ധു വിൻെറ കരിയത്തിലും അതിന്റെ ആവശ്യം വന്നില്ല. അനിയകുട്ടന്‌ വിവാഹം ആയിട്ടും ഇല്ല അതോണ്ട് എത്വരെ ജാതകം നോക്കിയിട്ടും ഇല്ല. അഞ്ചു ...... അതും ശേരിയ. അല്ല കണ്ണാ നിനക്ക് ആരോടും പ്രേമം ഒന്നും ഇല്ലേട. സിദ്ധു.... നീ എന്തുവാ അഞ്ചു ഈ പറയുന്നെ, ഇവൻ സന്യസിക്കൻ പോകാൻ ഒരുങ്ങി ഇരിക്കുവ, നമ്മുടെ നാട്ടിലെയും ഇവൻ പഠിച്ച നമ്മുടെ കോളേജ് ലെയും ഒക്കെ എത്ര പെൺപിള്ളേർ ആണെന്ന് അറിയുവോ ഇവന്റെ പിറകെ നടന്നിട്ടുള്ളത്, കോളേജ് ഇൽ ഇവന്റെ പ്രൊഫസർ ആയിരുന്നു നല്ല അടിപൊളി ഒരു ടീച്ചര് വരെ ഇവനെ പ്രിപ്പോസ് ചെയ്തിട്ടുണ്ട്, പക്ഷേ ഈ തെണ്ടി ഒരൊറ്റ ഒരെന്നതിനെ പോലും തിരിഞ്ഞു നോക്കിയിട്ടില്ല. അഞ്ചു..... പിന്നെ അവൻ നിങ്ങടെ കുറ്റ് ഒരേ സമയം അഞ്ചും ആരും എന്നതിനെ വളച്ച് കൊണ്ട് നടക്കണം ആയിരുന്നോ. അഞ്ജുവിന്റെ അ ചോദ്യം കേട്ട് സിദ്ധു ഏട്ടന് ചമ്മി ഒരു അവിഞ്ഞ ചിരി

💬 Comments

View all comments