0%

Chapter Title : ?അമൃതവർഷം? 2 [Vishnu]

Author : Kambikathakal Read All Parts 560
പാസ് ആകി എല്ലാരേയും നോക്കി. ഞങൾ എല്ലാവരും ഏട്ടനും നോക്കി പൊട്ടിച്ചിരിച്ചു??? അഞ്ചു..... എന്താടാ കണ്ണാ നീ ആരെയും accept ചെയ്യാതിരുന്നത്. പ്രേമിക്കാൻ പെടിയാണോ അതിനു ശേരിക്ക്‌ ഒരു ഉത്തരം എനിക്ക് ഇല്ലാരുന്നു. ഞാൻ.......അങ്ങനെ ഒന്നും ഇല്ല അഞ്ചു, എനിക്ക് ഇതുവരെ ഒരു പെണ്ണിനോടും അങ്ങനെ ഒരു ഇഷ്ടമോ അടുപ്പമോ തോന്നിയിട്ടില്ല. അതാ, പിന്നെ ഞാൻ അമ്മക്ക് വാക്ക് കൊടുത്തിട്ടുണ്ട് അമ്മ പറയുന്ന പെണ്ണിനെ കെട്ടാം എന്ന്, അത് ഒരിക്കലും ഞാൻ തെട്ടിക്കില്ല. ഏട്ടത്തി.....അങ്ങനെ പറയട അനിയാകുട്ട, ഏട്ടത്തി അമ്മേടെ ചക്കര, ഉമ്മ. നിന്റെ പെണ്ണിനെ ഞങൾ തന്നെ കണ്ടു പിടിച്ചു തന്നേക്കടാ. അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോൾ ആണ് അകത്തു നിന്നും ഒരൾ വന്നു നിങ്ങളെ അകത്തെ പൂജാ മണ്ടപതിലേക്ക്‌ വിളിക്കുന്നു എന്ന് പറഞ്ഞത്. എല്ലാവരും കൂടെ അങ്ങോട്ടേക്ക് പോയി. അവിടെ ചെന്നപ്പോൾ അച്ഛനും അമ്മയും പിന്നെ കളൂർ ബ്രഹ്മദത്തൻ തിരുമേനിയും ഇരിപ്പുണ്ട്.ഞങൾ ചെന്നു അച്ഛനും അമ്മക്കും ഒപ്പം ഇരുന്നു, തിരുമേനി കുറെ നേരം കൊണ്ട് ഓരോ ജതകങ്ങൾ എടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് കണ്ണടച്ച് എന്തൊക്കെയോ പറയുന്നുണ്ട്,
“അയാള് എന്താ ജാതകം മുഴുവൻ മനപ്പഠം ആകുവന്നോ?”ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു പോയി. അവസാനം ജാതകം മാറ്റിവെച്ചു രശിപ്പലകയിൽ കവടി  നിരത്തി കണക്ക് കുട്ടൻ തുടങ്ങി.ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരുമേനി സംസാരിച്ചു തുടങ്ങി. “രാമ നിങ്ങളുടെ തറവാട്ടിൽ ഒരാൾക്ക് ഒഴിച്ച് എല്ലാവർക്കും സമ്പൽ സമൃദ്ധിയും സർവ്വഐശ്വര്യ വും ഉണ്ട്” അച്ഛൻ...... അതെന്താ തിരുമേനി അങ്ങനെ പറഞ്ഞത്. തിരുമേനി.... തറവാട്ടിൽ ഒരാൾടെ ജാതകം അൽപം പിശക്

💬 Comments

View all comments