Chapter Title : ?അമൃതവർഷം? 2 [Vishnu]
ഇല്ലായിരുന്നു.
അഞ്ചു എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ അറിയാതെ ധർമ്മസങ്കടത്തിൽ നിൽക്കുമ്പോൾ അവൻ തുടർന്നു.
"പിന്നെ ഞാൻ ഒരു തെറ്റ് ചെയ്തു ആരോടും ഒന്നും പറഞ്ഞില്ല, അതിനു പറ്റിയ ഒരു മാനസികാവസ്ഥ അല്ലായിരുന്നു എന്റേത്. വീട്ടുകാരോട് ഇതൊന്നും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും എന്നൊരു വിശ്വാസം ഞങ്ങൾക്ക് രണ്ടിനും ഇല്ലായിരുന്നു.അതൊക്കെ ആലോചിച്ചു വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ഞാൻ ഇവലെയും കൊണ്ട് രയിക്ക് രാമാനം നാടുവിട്ടു പോയത്."
"ഇനി എയ്ഞ്ചൽ പറ ഞാൻ ഒരു വഞ്ചകൻ ആണ് എന്ന് തനിക്ക് തോന്നുന്നു എങ്കിൽ എയ്ഞ്ചൽ തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ ഞങൾ തയാറാണ്."
അവൻ പറഞ്ഞു നിർത്തി
അഞ്ഞുവിന് എന്ത് പറയണം എന്ന് അറിയാതെ തല താഴ്ത്തി നിന്നു. ദേഷ്യം ഒക്കെ മാറി സഹധപവും കാരുണ്യവും ഒക്കെ അ മുഖത്ത് നിറയുന്നത് ഞാൻ കണ്ടു.
എന്നൽ സിദ്ധുഎട്ടൻ ഇതൊന്നും ശ്രദ്ധിക്കാതെ അഞ്ഞുവിനെ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ? നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഇതെല്ലാം കേട്ട് വേറെ ആർക്കും ഒരു അനക്കവും ഇല്ല എന്ന് കണ്ടപ്പോൾ അച്ഛൻ തന്നെ മുന്നോട്ടു വന്നു പറഞ്ഞു
"മക്കളെ സ്നേഹിക്കുന്നവർ തന്നെ ആണ് ഒന്നിക്കേണ്ടത് നിങ്ങള് തന്നെ ആണ് ഒരുമിച്ച് ജീവിക്കേണ്ടത്ഉം. നിങ്ങളുടെ സ്ഥാനത്ത് ആരായിരുന്നാലും ഇങ്ങനെ ഒക്കെയെ ചെയ്യുമായിരുന്നുള്ളു".
ഇത്രയും പറഞ്ഞു ടീർന്നപ്പൊഴേക്കും തറവാട്ട് മുറ്റത്തെ 3 വണ്ടികൾ വന്നു സദ്ദേൺ ബ്രേക്ക് ഇട്ടു നിന്ന് സിനിമയിൽ ഓക്കേ കാണുന്ന പോലെ 2 വണ്ടികളിൽ നിന്നും
കുറെ തടിമാടൻമ്മർ ഇറങ്ങി. ഒറ്റ കാഴ്ചയിൽ തന്നെ അറിയാം ഗുണ്ടകൾ ആണെന്ന്. 3അമതെ വണ്ടിയിൽ
💬 Comments
View all comments