0%

Chapter Title : ?അമൃതവർഷം? 2 [Vishnu]

Author : Kambikathakal Read All Parts 269
കൈ വച്ചു പറഞ്ഞു “എന്തൊക്കെയാ നസരെ ഈ പറയുന്നത്, കുട്ടികൾ ഒരു തെറ്റ് ചെയ്തു അതിനു എങ്ങനെ ഒക്കെ പറയുകയാണോ വേണ്ടത്” “പിന്നെ ഞാൻ എന്താണ് സറെ ചെയ്യേണ്ടത്, എല്ലാ വരുടെയും മുന്നിൽ എന്നെയും കുടുംബത്തിനെയും മാനം കെടുത്തിയ ഇവളെ അന്ന് കൈയിൽ കിട്ടിയിരുന്നു എങ്കിൽ കൊന്നെനെ” അയാള് അത് പറയുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു. “അതിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല” സിദ്ധു ഏട്ടന് പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാവരും ഏട്ടനെ നോക്കി “ഇന്നലെ ഞാന് ചെന്നില്ലയിരുന്നെങ്ങിൽ ഇന്നത്തെ പത്രത്തിലും news ലും ഒക്കെ നിങ്ങള് ഒരു വാർത്ത കണ്ടേനെ, കമിതാക്കൾ ലോഡ്ജ് മുറിയിൽ ഒറ്റ കയറിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു എന്ന്” അച്ഛൻ....”എന്താ മോനെ നീ പറയുന്നത്” സിദ്ധു.....”അതെ അച്ഛ ഇന്നലെ ഞാൻ ഇവരെ തിരക്കി ഇറങ്ങിയപ്പോൾ തന്നെ രണ്ടിന്റെയും ഫോട്ടോ ഞാൻ എന്റെ ഫ്രണ്ട്സ് ന് ഒക്കെ അയച്ചു കൊടുത്തിരുന്നു, അതിൽ എന്റെ കുറച്ചു പോലീസ് സുഹൂർത്തുക്കളും ഉണ്ട്, അതിൽ ഒരാള മംഗലാപുരം asst.city police commitioner Mr.സുദേവ് ശ്രീനിവാസ്, അവനും ഇവരെ അവിടെ ഒക്കെ police നേ വെച്ച് unofficial ആയിട്ട് തിരക്കി, ഇവരു രണ്ടും കൂടി നേരെ പോയത് മംഗലാപുരത്തേക്ക് ആയിരുന്നു. അതും ട്രെയിൻ ഇൽ, മംഗലാപുരം റെയ്ൽവേ സ്റ്റേഷനിൽ നിന്നും നേരെ കുറച്ചു മാറിയുള്ള ഏതോ ഒരു ലോഡ്ജിൽ പോയി റൂം എടുത്ത് രണ്ടും കൂടി. പക്ഷേ രണ്ടു പേരുടെയും മുഖം നല്ല വെക്തം ആയിട്ട് അവിടുത്തെ CCTV കാമറയിൽ ഒക്കെ പഠിഞ്ഞയിരുന്നു. അതോടെ രണ്ടിനെയും മംഗലാപുരം പോലീസ്
തിരിച്ചറിയുകയും ചെയ്തു, സുദേവ് ലോഡ്ജിൽ നിന്നും രണ്ടിനെയും പൊക്കി എന്നെ അറിയിച്ചു. സുദേവ് ചെല്ലുമ്പോൾ ലോഡ്ജ് മുറിയിലെ സീലിങ്ങിൽ ഒറ്റ കയറിൽ രണ്ടുപേർക്കും കുരുക്കിട്ട് ആത്മഹത്യക്ക്‌ ഒരുങ്ങുക ആയിരുന്നു.” സിദ്ധു ഏട്ടന് പറയുന്നത് കേട്ടു എല്ലാവരും ഒരേ പോലെ ഞെട്ടി.ഫാത്തിമ മുഖം പൊത്തി പൊത്തി കരഞ്ഞു, ഫ്രാൻസിസ് ഒന്നിനും കഴിയാതെ തല കുനിഞ്ഞു നിന്നു . അച്ഛൻ......” ഡോ നാസറെ താൻ ഇവളുടെ ബാപ്പാ ആണ്, അല്ലാതെ ഈ പെണ്ണിന്റെ ഉടമ അല്ല, തന്റെ മകൾക്ക് തന്നെ ഭയം മാത്രം ആണ് അല്ലാതെ അച്ഛനോടുള്ള സ്നേഹം ആയിരുന്നു എങ്കിൽ അവള് തന്നെയും കുടുംബത്തെയും മറന്നു എങ്ങനെ ഒന്നും ചെയില്ലയിരുന്നു. തന്റെ മക്കളെ താൻ സ്നേഹിക്കുന്നു എങ്കിൽ അവരുടെ തെറ്റുകൾ പൊറുക്കാനും മപ്പ്‌ നൽകാനും കഴിയും.” അച്ഛന്റെ

💬 Comments

View all comments