0%

Chapter Title : ?അമൃതവർഷം? 2 [Vishnu]

Author : Kambikathakal Read All Parts 550
പേടിച്ച് പിറകിലേക്ക് അമർന്നു കൈ നിലത്ത് കുത്തി തല ഉയർത്തി ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. അപ്പോള് കണ്ടത് ജ്വലിക്കുന്ന കണ്ണുകളും കോപം കൊണ്ട് വലിഞ്ഞു മുറുകുന്ന മുറുകുന്ന മുഖവും ആയി മുഷ്ടി ചുരുട്ടി പല്ല് ഞെരിച്ചു കൊണ്ട് നോക്കുന്ന ജയെട്ടനെ ആണ്?. (പറയാൻ മറന്നു, ഞങൾ 4 മക്കളും ആയോധന കലകളിൽ പ്രാവീണ്യം തെളിയിച്ചവർ ആണ്. അതിൽ ജെയെട്ടൻ 15 വർഷത്തോളം കളരി അഭ്യസിച്ചിട്ടുണ്ട്. പക്ഷേ കണ്ടാൽ ഒരു പഞ്ച പാവം സ്വഭാവവും അങ്ങനെ തന്നെ പക്ഷേ ഇടഞാൽ പുള്ളിക്കാരന്റെ അത്രയും terror കാരെക്ടർ തറവാട്ടിൽ തന്നെ വേറെ ഇല്ല. അങ്ങനെ ഉള്ള അവസരങ്ങളിൽ  ജെയെട്ട നെ തടയാനും നിയന്ത്രിക്കാനും അച്ഛന് മാത്രമേ സാധിക്കൂ, ലേക്ഷിക്കുട്ടിയും ഗായത്രി എട്ടത്തി ഒന്നും ഏട്ടന്റെ മുൻപിൽ പോലും വരില്ല? അല്ലാത്തപ്പോഴൊക്കെ രണ്ടും കൂടെ ഏറ്റനെ തേച്ച് ഒട്ടിക്കുന്നത് കാണാം ????)
സഹോദരനെ അടിച്ചു നിലത്ത് വീഴ്ത്തിയത് കണ്ടു മറ്റുള്ളവന്മാരും, കൂടെ വന്ന ഗുണ്ടാ ടീമും എട്ടന് നേരെ അലറി വിളിച്ചു കൊണ്ട് പഞ്ഞു അടുക്കാൻ തുടങ്ങി, അത് കണ്ട് എട്ടൻ നമ്മുടെ ലാലേട്ടൻ സ്റ്റൈൽ ഇൽ മുണ്ടും മടക്കിക്കുത്തി തയാറായി നിന്നു ഞാനും സിദ്ധു ഏട്ടനും  ജയേട്ട ന്റേ അടുത്തേക്ക് നീങ്ങി, പക്ഷേ തയാറെടുപ്പുകൾ എല്ലാം വിഭലം ആയി ഞങ്ങളെ അച്ഛൻ തടഞ്ഞു, അവന്മാരെ അവരുടെ കൂടെ വന്ന ആ മധ്യവയസ്കനും. അയാൾ മാത്രം മുൻപോട്ടു വന്നു അച്ഛനോട് കൈ കൂപ്പി തൊഴുത് കൊണ്ട് പറഞ്ഞു “രാമ ചന്ദ്രൻ സരെ എന്റെ മക്കളുടെ അറിവില്ലായ്മ പൊറുക്കണം. കുടുംബത്തിന് ചിതപ്പേരു

💬 Comments

View all comments