Chapter Title : ?അമൃതവർഷം? 2 [Vishnu]
ഇവരെ തിരക്കി ഇറങ്ങിയപ്പോൾ തന്നെ രണ്ടിന്റെയും ഫോട്ടോ ഞാൻ എന്റെ ഫ്രണ്ട്സ് ന് ഒക്കെ അയച്ചു കൊടുത്തിരുന്നു, അതിൽ എന്റെ കുറച്ചു പോലീസ് സുഹൂർത്തുക്കളും ഉണ്ട്, അതിൽ ഒരാള മംഗലാപുരം asst.city police commitioner Mr.സുദേവ് ശ്രീനിവാസ്, അവനും ഇവരെ അവിടെ ഒക്കെ police നേ വെച്ച് unofficial ആയിട്ട് തിരക്കി,
ഇവരു രണ്ടും കൂടി നേരെ പോയത് മംഗലാപുരത്തേക്ക് ആയിരുന്നു. അതും ട്രെയിൻ ഇൽ, മംഗലാപുരം റെയ്ൽവേ സ്റ്റേഷനിൽ നിന്നും നേരെ കുറച്ചു മാറിയുള്ള ഏതോ ഒരു ലോഡ്ജിൽ പോയി റൂം എടുത്ത് രണ്ടും കൂടി. പക്ഷേ രണ്ടു പേരുടെയും മുഖം നല്ല വെക്തം ആയിട്ട് അവിടുത്തെ CCTV കാമറയിൽ ഒക്കെ പഠിഞ്ഞയിരുന്നു. അതോടെ രണ്ടിനെയും മംഗലാപുരം പോലീസ്
തിരിച്ചറിയുകയും ചെയ്തു, സുദേവ് ലോഡ്ജിൽ നിന്നും രണ്ടിനെയും പൊക്കി എന്നെ അറിയിച്ചു. സുദേവ് ചെല്ലുമ്പോൾ ലോഡ്ജ് മുറിയിലെ സീലിങ്ങിൽ ഒറ്റ കയറിൽ രണ്ടുപേർക്കും കുരുക്കിട്ട് ആത്മഹത്യക്ക് ഒരുങ്ങുക ആയിരുന്നു.”
സിദ്ധു ഏട്ടന് പറയുന്നത് കേട്ടു എല്ലാവരും ഒരേ പോലെ ഞെട്ടി.ഫാത്തിമ മുഖം പൊത്തി പൊത്തി കരഞ്ഞു, ഫ്രാൻസിസ് ഒന്നിനും കഴിയാതെ തല കുനിഞ്ഞു നിന്നു
.
അച്ഛൻ......” ഡോ നാസറെ താൻ ഇവളുടെ ബാപ്പാ ആണ്, അല്ലാതെ ഈ പെണ്ണിന്റെ ഉടമ അല്ല, തന്റെ മകൾക്ക് തന്നെ ഭയം മാത്രം ആണ് അല്ലാതെ അച്ഛനോടുള്ള സ്നേഹം ആയിരുന്നു എങ്കിൽ അവള് തന്നെയും കുടുംബത്തെയും മറന്നു എങ്ങനെ ഒന്നും ചെയില്ലയിരുന്നു. തന്റെ മക്കളെ താൻ സ്നേഹിക്കുന്നു എങ്കിൽ അവരുടെ തെറ്റുകൾ പൊറുക്കാനും മപ്പ് നൽകാനും കഴിയും.”
അച്ഛന്റെ
💬 Comments
View all comments