0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 244
ചേച്ചി..... പിന്നെ ഇവിടെ എന്താ വിശേഷം, അമ്പലത്തിൽ എന്തെങ്കിലും പരുപാടി ഉണ്ടായിരുന്നോ. എല്ലാരുടെയും മുഖം ഒരേപോലെ മ്ലാനം ആയി, അത് കണ്ട് ചേച്ചി വീണ്ടും ചോദിച്ചു എന്താ എന്താ പ്രശ്നം. നടന്ന കരിയങ്ങൽ എല്ലാം ഏട്ടത്തി ചേച്ചിയോട് പറഞ്ഞു, എല്ലാം കേട്ട് കഴിഞ്ഞു അവരും ഒന്നു പേടിച്ച പോലെ എനിക്ക് തോന്നി. ചേച്ചി..... തിരുമേനി നാളെ കഴിഞ്ഞു വരും എന്നല്ലേ പറഞ്ഞത്.
ഏട്ടത്തി.... അതെ. ചേച്ചി..... വരട്ടെ എന്തെങ്കിലും പ്രതിവിധി കാണും, എന്നാലും എന്റെ കണ്ണാ ഏതാട എപ്പോഴും നിന്റെ കൂടെ ഉള്ള യക്ഷി, ഞാൻ..... അ, ഞാൻ കാണുമ്പോ നീ തിരക്കിയതയി പറയാം കേട്ടോ. ചേച്ചി..... മോൻ തമാഷിച്ചത് ആയിരിക്കും. ഞാൻ..... എന്റെ പെടിച്ചില്ലെ. ചേച്ചി..... ഒട്ടും പിടിച്ചില്ല. അമ്മ... ചേച്ചിയും അനിയനും ഇരുന്നു തല്ലുകുടത്തെ വേഗം കഴിച്ചേ. ഞങ്ങളുടെ സംസാരം അടിയിലേക്ക് വഴിമറുന്നത്‌ കണ്ട അമ്മ ഞങ്ങളുടെ ശാസിച്ചു കൊണ്ട് പറഞ്ഞു. അതോടെ എല്ലാവരും കഴിക്കാൻ ആരംഭിച്ചു. അതിന്റെ ഇടക്ക് ആണ് അച്ഛൻ വലിയച്ചൻ വൈകിട്ട് എത്തും എന്ന കാരിയം അറിയിച്ചത്, സിദ്ധു എട്ടനോട് കൂട്ടികൊണ്ട് വരാൻ എയർപോർട്ടിൽ ചെല്ലണം എന്നും പറഞ്ഞു ഏൽപ്പിച്ചു അച്ഛൻ എഴുന്നേറ്റു, പിറകെ ഞങൾ എല്ലാവരും. ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു ഞാൻ നേരെ റൂമിലേക്ക് പോയി, തറവാട്ടിൽ മൊത്തം 14 മുറികൾ ഉണ്ട്. മുകളിലത്തെ നിലയിലെ തെക്കിനി മുറിയിൽ ആണ് എന്റെ റൂം. വലിയ റൂം ആണ്, തെക്കേ അറ്റത്തെ മുറി ആയതു കൊണ്ട് രണ്ട് ഭിത്തികളിൽ വലിയ മുന്ന് പാളിയുടെ ജനൽ ആണ് വച്ചിരിക്കുന്നത്. പൂർണമായും

💬 Comments

View all comments