0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 247
നഷ്ടപ്പെട്ടോ ഇല്ല ഒന്നും നഷ്ട്ടമയിട്ടില്ല, പിന്നെ എന്താണ് എന്റെ മനസ്സിനെ അലട്ടുന്ന കാരിയം അറിയില്ല, ഇനി ഒരു പക്ഷെ അമ്പലത്തിൽ വച്ച് തിരുമേനി പറഞ്ഞ കാര്യങ്ങൾ കെട്ടിട്ടാണോ അതും അറിയില്ല, അല്ലെങ്കിൽ തന്നെ ഈ യക്ഷി കഥ ഒക്കെ ആരെങ്കിലും വിശ്വസിക്കുമോ അതും ഈ കാലത്ത്, ശെരിക്കും സത്യം അല്ലാതതിനെ അല്ലേ എല്ലാവരും വിശ്വാസം എന്ന് പറയുന്നത്. അങ്ങനെ ആണെങ്കിൽ ദൈവം സത്യം ആണോ അതോ വിശ്വാസം ആണോ, എല്ലാവരും പറയും എനിക്ക് ദൈവത്തിൽ വലിയ വിശ്വാസം ആണെന്ന്, എന്നൽ എനിക്ക് അങ്ങനെ ഉണ്ടോ ഇല്ല എനിക്ക് അങ്ങനെ ഒരു വിശ്വാസം ഇല്ല എന്നൽ മനുഷ്യന് അതിധമായ ശക്തികൾ ഭൂമിയിലും പ്രേപഞ്ഞതിലും ഉണ്ടെന്ന സത്യം ഞാൻ അംഗീകരിക്കുന്നു. ഇനി ഇതിനെ ഒക്കെ ആണോ ദൈവ സങ്കൽപ്പങ്ങൾ ആയി കരുതിയിരിക്കുന്നത്, അങ്ങനെയെങ്കിൽ അത് സത്യം അല്ലേ, അപ്പോൾ ഈ യക്ഷി കഥയും സത്യം ആയിരിക്കില്ല, ആവോ അതും അറിയില്ല, പക്ഷേ ഒരിക്കൽ പോലും അങ്ങനെ ഒരു ശക്തി എന്റെ ഒപ്പം ഉള്ളതായി ഒരു ഫീലും എനിക്ക് കിട്ടിയിട്ടില്ല, ഒരു സ്വപ്നത്തിന്റെ പോലും. എന്തിന് വേണ്ടി ആണ് അവൾ‌ എന്റെ ജീവൻ എടുക്കാൻ കാത്ത് ഇരിക്കുന്നത്, മരിക്കാൻ എനിക്ക് പേടി ഉണ്ടോ ? ഇല്ല, പക്ഷേ അങ്ങനെ ഒന്ന് സംഭവിച്ചാൽ എന്നെ സ്നേഹിക്കുന്നവരുടെ കാരിയം എന്താകും? അച്ഛൻ, അമ്മ, ഏട്ടത്തി, കുടപ്പിറപ്പുകൾ അവരുടെ ഒക്കെ സ്ഥിതി എന്താകും ഇല്ല അങ്ങനെ സംഭവിച്ചുകുടാ, അച്ഛനും അമ്മക്കും അത് സഹിക്കാൻ ആകില്ല, പിന്നെ ഏട്ടത്തി എനിക്ക് പറയാൻ കഴിയില്ല അവർക്ക് എന്ത് സംഭവിക്കും

💬 Comments

View all comments