0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 246
ആണ് ഈ കുളം, കുളത്തിനു ഒരാളുടെ നെഞ്ച് വരെ മാത്രമേ താഴ്ച ഉള്ളൂ, കണ്ണീരു പോലെ തെളിഞ്ഞ വെള്ളം ഒരു അനക്കം പോലും ഇല്ലാതെ ശാന്തം ആയി കിടക്കുന്നു. കുളത്തിൽ മീനുകളോ അംബലോ താമരയയോ എന്തിന് ഒരു ചെറിയ പായലിന്റെ അംശം പോലും ഇല്ല, കുളത്തിന്റെ അടിത്തട്ട് മുഴുവൻ പാറ ആണ് പുറമേ നിന്ന് നോക്കിയാൽ നല്ല വ്യക്തം ആയി കാണുകയും ചെയ്യാം, പിന്നെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ കുളത്തിന്റെ ഒത്ത നടുക്കായി തുളസി തറ പോലെ ഒരു തുണ് ഉയർന്നു നിൽപ്പുണ്ട് അതിന്റെ മുകളിൽ 4
വശങ്ങളിലും നിര നിര ആയി ചെറിയ പത്തി വിടർത്തി നിൽക്കുന്ന നാഗ ശിൽപ്പങ്ങളും ഉണ്ട്, അതിൽ എല്ലാകാലത്തും പൂത്തു നിൽക്കുന്ന ഒരു സർപ്പഗന്ധി ചെടിയും, ഒരിക്കൽ പോലും പൂ ഇല്ലാതെ ഈ ചെടി ഞാൻ കണ്ടിട്ടില്ല. ഈ കുളക്കരയിൽ നല്ല തണുപ്പാണ്, ചുറ്റും നിൽക്കുന്ന മരങ്ങൾ എല്ലാം കുളത്തിന്റെ മുകളിലേക്ക് ചയ്ഞ്ഞ് കിടക്കുന്നത് കൊണ്ട് സൂര്യ പ്രകാശം വളരെ കുറച്ചു മാത്രമേ ഇവിടെ കിട്ടുകയുള്ളൂ അതിനും ഒട്ടും തന്നെ ചുടു ഉണ്ടാകാറില്ല.മറ്റ് കുളങ്ങളെ അപേക്ഷിച്ച് എല്ലാ കാലത്തും ഈ കുളത്തിൽ ഒരേ ജലനിരപ്പ് തന്നെ ആണ് ഒരിക്കലും കുടിയിട്ടും ഇല്ല കുറഞ്ഞിട്ടും ഇല്ല ഇതുപോലെ ഈ കുളം പല കാര്യങ്ങളിലും എന്നെ ആശ്ചരയപ്പെടുത്തി യിട്ടുണ്ട്. ഞാൻ കുലപ്പടവിൽ ചമ്രംപെടഞ്ഞ് കൈകൾ രണ്ടും മടിയിൽ വെച്ച് കുട്ടിപിടിച്ച് ഒരു ധ്യാനത്തിന് എന്ന പോലെ ഇരുന്നു കണ്ണുകൾ അടച്ചു. എന്താണ് എനിക്ക് സംഭവിച്ചത്, ഒന്നും സംഭവിച്ചിട്ടില്ല, എന്തെങ്കിലും

💬 Comments

View all comments