0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 249
മുഖം ഒന്ന് മാറിയാലോ മനസ്സ് ഒന്നു വേധനിച്ചാലോ അമ്മക്കും എട്ടത്തിക്കും നിമിഷ നേരം കൊണ്ട് മനസ്സിലാകും. ഞാൻ ഏട്ടത്തിയുടെ മടിയിലേക്ക് കിടന്നു. ഏട്ടത്തി എന്റെ തലയിൽ തഴുകി കൊണ്ട് വീണ്ടും “ എന്താ മോനെ എന്താ പറ്റിയത്” ഞാൻ..... ഒന്നും ഇല്ല ഏട്ടത്തി. ഏട്ടത്തി..... കള്ളം പറയുന്നോഡാ കള്ള കണ്ണാ? ഞാൻ.... ഒന്നും ഇല്ല ഏട്ടത്തി. എന്തോ മനസ്സിന് ഒരു സമധനക്കേട്. ഏട്ടത്തി...... എനിക്ക് അറിയാം എന്താന്ന്, ആ തിരുമേനി എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞതാ മോനെ, നീ ടെൻഷൻ അടിക്കേണ്ട. ഞാൻ..... ഏട്ടത്തി.. ഏട്ടത്തി....... എന്താ മോനെ? ഞാൻ......എട്ടത്തിക്ക് ഈ ജോതിഷത്തിൽ ഒക്കെ വിശ്വാസം ഉണ്ടോ. ഏട്ടത്തി..... ഉണ്ട് ഞാൻ.... അപ്പോ അയാള് പറഞ്ഞത് ഒക്കെ ശെരി ആയിരിക്കും അല്ലെ? ഏട്ടത്തി ഒന്നും പറഞ്ഞില്ല. ഞാൻ തിരിഞ്ഞു ഏട്ടത്തിയുടെ മുഖത്തോട് നോക്കി വീണ്ടും ചോദിച്ചപ്പോൾ ഏട്ടത്തി..... എനിക്ക് അറിയില്ല മോനെ. ഞാൻ... മ്മ്‌. ഞാൻ കുറച്ചു നേരം കൂടെ അങ്ങനെ കിടന്നു, പിന്നെ ഉച്ച ആയപ്പോൾ ഏട്ടത്തി എന്നെയും വിളിച്ചോണ്ട് ഉണ് കഴിക്കാൻ പോയി. എല്ലാവരും ഒരുമിച്ചായിരുന്നു കഴിക്കാൻ ഇരുന്നത്, പക്ഷേ എനിക്ക് കഴിക്കാൻ പറ്റുന്നില്ലയിരുന്ന്. രണ്ടു വറ്റ് ചോറ് വാരിതിന്നിട്ട്‌ കയും കഴുകി നേരെ റൂമിൽ പോയി കെടന്നു ഉറങ്ങി, പിന്നെ എഴുനെട്ടപ്പോ സമയം 5 മണിയായി. ഞാൻ ഒന്ന് fresh ആയ ശേഷം താഴേക്ക് ചെന്നു. വൈകിട്ടത്തെ ചയയും പലഹാരവും കഴിച്ചു. ഒന്നിനും ഒരു മനസ്സ് വരാത്തത് കാരണം പിന്നെ tv കാണാൻ ഇരുന്നു. ഏതൊക്കെയോ ചാനൽ മാറ്റി മാറ്റി കളിച്ചു കൊണ്ടിരുന്ന.

💬 Comments

View all comments