0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 250
സമയം ഒരു 8 മണി ഒക്കെ ആയപ്പോഴേക്കും സിദ്ധു ഏട്ടന് വലിയചനെയും വലിയമ്മയെയും കൊണ്ട് വന്നിരുന്നു. പിന്നെ അവരുമയിട്ട്‌ വിശേഷം പറച്ചിലും കളിയും ചിരിയും പറഞ്ഞു ഇരുന്നു. രാത്രിയിൽ അത്താഴവും കഴിച്ച് ഞാൻ ഉറങ്ങാൻ പോയി, എനിക്ക് ഉറക്കം വരുന്നുണ്ടയി രുന്നില്ല, കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറച്ചു കഴിഞ്ഞു റൂമിന്റെ കഥക് തുറന്നു അമ്മ കയറി വന്നു. “നീ ഉറങ്ങിയില്ലേ കണ്ണാ” ഇല്ലമ്മെ. അമ്മ ഒന്ന് മുളിയിട്ട്‌ എന്റെ അടുത്ത് വന്നു കിടന്നു എന്നെ മരോടാടക്കി പിടിച്ചു കിടന്നു.എന്റെ അവസ്ഥ അമ്മയും മനസ്സിലാക്കിയിരുന്നു, അങ്ങനെ അമ്മ എന്നെ കെട്ടിപ്പിടിച്ച് എന്റെ മൂർദ്ധാവിൽ തഴുകി ഉറക്കി. പിറ്റേന്നത്തെ ദിവസം ഒരു ചടങ്ങ് പോലെ എല്ലാം യാന്ത്രികം ആയി ഞാൻ തള്ളി നീക്കി. രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡി ആയി ഓഫീസ്ഇല്‍‌ പോയി, വൈകുന്നേരം ആയപ്പോ തിരിച്ചു വന്നു. വീട്ടിലെ എല്ലാരോടും സൊറ ഒക്കെ പറഞ്ഞിരുന്നു പിന്നെ രാത്രിയായപ്പോൾ റൂമിൽ ചെന്ന് കിടന്നു ഉറങ്ങി. നാളെ നടക്കാൻ പോകുന്ന ഞെട്ടിക്കുന്ന കരിയങ്ങളെ കുറിച്ച് ഒരു ബോധവും ഇല്ലാതെ ഒരു സുഖ നിദ്ര. (തുടരും)

💬 Comments

View all comments