0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 240
പ്രവീൺ ആണെങ്കിൽ അവളെക്കാൾ വലിയ കിറുക്കനാ.
എല്ലാരും ആരെയൊക്കെ പറ്റിയ ഈ പറയുന്നത് എന്നല്ലേ, പറയാം. മൈഥിലി ചന്ദ്രശേഖര കുറുപ്പ്, മാരാട്ടു തറവാട്ടിലെ കിങ്ങിണി മോൾ. എന്റെ ചേച്ചി. അമ്മയുടെ ഏറ്റവും വലിയ തലവേദന, അച്ഛന്റെ പുന്നാര മോൾ, എട്ടതിയുടെയും അഞ്ജുവിന്റെയും നാത്തുൻ വെറും നാത്തുൻ അല്ല വാഴക്കാളി നാത്തുൻ. ജയേട്ടന്റെ ചക്കര കിങ്ങിണി കുട്ടി, സിദ്ധു ഏട്ടന്റെ partner in crime. എന്റെ ബെസ്റ്റി.ഉലകം ചുറ്റൽ ആണ് പുള്ളിക്കാരിയുടെ മെയിൻ ഹോബി, പ്ലസ്2 മുതൽ തുടങ്ങിയതാ ട്രാവലിംഗ്‌, പിന്നെ ഡിഗ്രി ഒക്കെ ബാംഗ്ലൂരിൽ വല്യച്ഛന്റെ കൂടെ ആയിരുന്നു. പക്ഷെ ആ സമയത്തു അവൾ കോളേജിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ച ഇല്ല എന്ന് തന്നെ പറയാം. Long distance adventure traveling ഒക്കെ പുള്ളിക്കരിക്ക് ഒരു ഹരം ആണ്, അച്ഛൻ അവളുടെ ഒരു ആഗ്രഹത്തിനും എതിര് നിൽക്കില്ല, അതുകൊണ്ടു തന്നെ ചേച്ചി അമ്മയുടെ വാക്കിന് പുല്ലു വില പോലും കൊടുക്കില്ല, ചേച്ചിയുടെ ഈ സ്വഭാവം കാരണം അമ്മക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, കല്യാണം കഴിഞ്ഞാൽ ചേച്ചി ഒതുങ്ങും എന്നായിരുന്നു അമ്മയുടെ നിഗമനം, അതുകൊണ്ടു ചേച്ചിയുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം എന്ന് 'അമ്മ വാശി പേടിച്ചു. ഈ കാര്യം ചേച്ചി അറിഞ്ഞപ്പോ എവിടെ ഒരു ബുഗംഭം തന്നെ ഉണ്ടായി, ചേച്ചി വീട് എടുത്ത് തിരിച്ചു വെച്ചു, ചേച്ചിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യത്തിന് നിര്ബന്ധിക്കില്ല എന്ന് അച്ഛനും ഏറ്റൻമ്മാരും പറഞ്ഞു. അവസാനം എല്ലാരേയും സമ്മതിപ്പിക്കാൻ വേണ്ടി 'അമ്മ നിരാഹാരം കിടന്നു, അത് ഉൾക്കൊള്ളാൻ അച്ഛന് കഴിയുമായിരുന്നില്ല, ലിച്ചുവിന്‌ എന്തെങ്കിലും

💬 Comments

View all comments