0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 240
പറ്റിയ രമേട്ടന് സഹിക്കില്ല അതന്നെ, പ്രശ്നം ഗുരുതരം ആയപ്പോ എല്ലാരും ഇടപെട്ട് ചേച്ചിയെ സമ്മതിപ്പിച്ചു. അത് ഏറ്റവും വലിയ അബദ്ധം ആയി. കാരണം ചേച്ചിയെ കെട്ടിയ ചെറുക്കൻ അവളുടെ അതെ മൈൻഡ്സെറ്റ് ഉള്ള ആളാണ്. പ്രവീൺ പ്രകാശ്, അമ്മയുടെ കൂട്ടുകാരിയും ഞങ്ങളുടെ ഹോസ്പിറ്റലിലെ സീനിയർ doctor ഉം ആയ Dr. സുഭദ്ര പ്രകാശ് ന്റെയും, റിട്ടയേർഡ് DGP പ്രകാശ് മേനോന്റെയും ഇളയ സന്തതി, പുള്ളിക്കാരനും ചേച്ചിയെ പോലെ ജീവിതം അടിച്ചുപൊളിച്ചു ഒരു ഉത്തരവാദിത്തവും ഇല്ലാതെ നടക്കുവായിരുന്നു, ഒരു പെണ്ണൊക്കെ കെട്ടികഴിഞ്ഞാൽ ആള് പിന്നെ ഡീസന്റ് ആകും എന്ന് അവരും വിചാരിച്ചു, അങ്ങനെ അവരെ രണ്ടിനെയും പിടിച്ചു അങ്ങ് കെട്ടിച്ചു, അത് വലിയ അബദ്ധം ആയി എന്ന് കല്യാണം കഴിഞ്ഞ അടുത്ത ദിവസം രണ്ടു കുടുംബങ്ങൾക്കും മനസിലായി അല്ല അവർ മനസിലാക്കി കൊടുത്തു, കല്യാണം കഴിഞ്ഞു അടുത്ത ദിവസം രാവിലെ 11 മണി ആയിട്ടും മകനെയും മരുമകളെയും വെളിയിലോട്ടു കാണാതെ ആയപ്പോൾ ശാന്തി മുഹൂർത്തത്തിന്റെ hangover കാരണം എഴുന്നേറ്റുകാണില്ല എന്ന് കരുതി അവരെ വിളിക്കാൻ വേണ്ടി റൂമിൽ പോയ സുഭദ്ര ആന്റിക്ക് രണ്ടിന്റെയും പൊടി പോലും കിട്ടിയില്ല, പകരം ഒരു കത്ത് കിട്ടി “ ഞങ്ങൾ പോവുകയാണ്, ആരും അന്വേഷിക്കേണ്ട, എന്നൊക്കെ പറഞ്ഞു ഒളിച്ചോടി പോകുന്നവർ എഴുതി വെക്കുന്ന പോലെ ഒരു കത്തും എഴുതി വെച്ച് ഭാര്യയും ഭർത്താവും കൂടെ ഒളിച്ചോടി. ഇക്കാര്യം അറിഞ്ഞ ഞങ്ങൾ ഒക്കെ കിടന്നു ചിരിച്ചു ചത്തു, 'അമ്മ ആണെങ്കിൽ തലക്ക് കൈയും കൊടുത്ത ഒന്നും വേണ്ടായിരുന്നു എന്നും പറഞ്ഞു ഒറ്റ ഇരിപ്പായിരുന്നു, അന്നതോടെ

💬 Comments

View all comments