0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 240
ചേച്ചിയുടെ കാര്യത്തിൽ 'അമ്മ സുല്ലിട്ടു, ഇപ്പൊ ചേച്ചിയും അളിയനും കൂടെ അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിച്ചു സുഖം ആയിട്ട് ഇരിക്കുന്നു. Back to present എല്ലാരും വീട്ടിലേക്ക് കയറിയപ്പോ അകത്തു ഹാളിൽ സോഫയിൽ കണ്മണിയുടെയും കണി മോളുടെയും നടുക്ക് ഇരുന്ന് കുട്ടികളോട് വഴക്ക്
ഉണ്ടാക്കുന്ന എന്റെ ചേച്ചിയെ, കുട്ടികളെക്കാൾ കഷ്ട്ടം ആണ് ചേച്ചി. ഈ രംഗം കണ്ടുകൊണ്ട് വന്ന 'അമ്മ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു പോയി വല്ല വാഴയും വെച്ചാ മതിയായിരുന്നു......... ആ പറച്ചിൽ correct ആയിട്ട് അവള് കേട്ടു, പിന്നെ പിള്ളേരെ വിട്ടു അമ്മയോട് തുടങ്ങി, പിന്നെ രാത്രിയിൽ നിങ്ങക്ക് അതിനാലായിരുന്നോ സമയം, എന്ന് ചേച്ചിയും തിരിച്ചടിച്ചു, അത് കേട്ട് ഞങ്ങൾക്ക് എല്ലാര്ക്കും ചിരി വന്നു എങ്കിലും ചിരിച്ചില്ല, ചിരിച്ച ലക്ഷ്മിക്കുട്ടി പിണങ്ങും അതന്നെ,'അമ്മ...... ഡി നിന്നെ ഞാൻ. ഓ പിന്നെ ഒന്ന് പോ അമ്മെ എന്റെ മെക്കിട്ടു കേറാൻ വരാതെ. 'അമ്മ...... നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, എന്നും പറഞ്ഞു കെറുവിച്ചു 'അമ്മ അകത്തോട്ട് കേറി പോയി. അച്ഛൻ...... നീ എന്തിനാ മോളെ ലിച്ചുവിനോട് എപ്പോഴും ഇങ്ങനെ വഴക്ക് ഇടുന്നത്. ചേച്ചി വന്നു അച്ഛനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു “ഇതൊക്കെ ഒരു രസം അല്ലെ എന്റെ രാമ” അച്ഛൻ........ ഡി നീ എന്റെ കൈയിന്നു വെടിക്കും കേട്ടോ. അയ്യോ ചുടാവല്ലേ മാഷെ, ഞാൻ ഒരു തമാശ കാണിച്ചതല്ലേ, അല്ല രാവിലെ തന്നെ എല്ലാരും കൂടെ എവിടെ പോയെക്കുവായിരുന്നു. ഏറ്റത്തി...... അമ്പലത്തിൽ പോയതാടി പെണ്ണെ, പ്രവീൺ എവിടെ? ഏട്ടന് നല്ല തലവേദന,

💬 Comments

View all comments