0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 240
വന്നപ്പോഴേ കേറി കിടന്നു റൂമിൽ ഉണ്ട്, അച്ഛൻ..... നിങ്ങൾ വല്ലോം കഴിച്ചോ? ഇല്ലാച്ച, വന്നപ്പോഴേ ഏട്ടൻ കിടന്നു, ഞാൻ ഈ പിള്ളേരുടെ കൂടെ ഇരുന്നു കളിക്കുവായിരുന്നു. ജയേട്ടന്റെ...... ഉവ്വ് അത് ഞങ്ങൾ കണ്ടു. സിദ്ധു ഏട്ടൻ..... അതെ അതെ, ഈ പിള്ളേരെ കളും കഷ്ട്ടം ആണല്ലൊടി നിന്റെ കാര്യം, ഓ അത് ഞാൻ അങ്ങ് സഹിച്ചു. അഞ്ചു......ഞങ്ങൾക്ക് സംഹിക്കാൻ പട്ടണ്ടേ നിങ്ങൾ ആരും സഹിക്കേണ്ട എന്നെ എന്റെ അച്ഛനും ഭർത്താവും സാഹിച്ചോളും എന്നും പറഞ്ഞു ചേച്ചി ഞങ്ങളെ കൊക്കരി കാണിച്ചു, അവളുടെ കാട്ടിക്കുട്ടലുകൾ കണ്ടു എല്ലാരും ചിരിച്ചു പോയി. അച്ഛൻ...... മോളെ പോയി ഫ്രഷ് ആയിട്ട് അവനെയും വിളിച്ചോണ്ടു വാ വല്ലതും കഴിക്കാം. ശെരി അച്ഛാ എന്നും പറഞ്ഞു തുള്ളി ചാടിക്കൊണ്ടു അവള് റൂമിലോട്ടു പോയി, എങ്ങനെ ഒരു പെണ്ണ്. ഏട്ടത്തി....... അച്ഛാ 'അമ്മ പിണങ്ങി പോയതാ, ചേച്ചിയുടെ കാര്യത്തിൽ അമ്മയെ അനുനയിപ്പിക്കാൻ അച്ഛന് മാത്രമേ പറ്റു എന്ന് അറിയാവുന്ന ഏറ്റത്തി അച്ഛനെ ഓർമിപ്പിച്ചു. അച്ഛൻ.... അവളെ ഞാൻ വിളിച്ചോണ്ടു വരാം, നിങ്ങൾ കഴിക്കാൻ എടുത്ത് വെക്ക് മക്കളെ
ശെരി അച്ഛാ എന്ന് പറഞ്ഞു എട്ടത്തിയും അഞ്ചുവും കൂടെ അടുക്കളയിലേക്ക് പോയി. എട്ടൻമ്മാരും ഞാനും പിള്ളേരും കൂടെ കൈകഴുകി ഡൈനിങ്ങ് ടേബിൾ ചുറ്റും ഇരുന്നു. അൽപ്പസമയത്തിനകം തന്നെ നല്ല ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും ടേബിളിൽ നിരന്നു. അച്ഛൻ അമ്മയുടെ പിണക്കം ഒക്കെ മാറ്റി കൊണ്ട് കഴിക്കാൻ വിളിച്ചോണ്ടു വന്നു, അപ്പോൾ തന്നെ അളിയനും ചേച്ചിയും അവിടേക്ക് എത്തി. അമ്മയെ കണ്ട് ചേച്ചി വന്നു അമ്മയെ പിറകിളുടെ

💬 Comments

View all comments