Chapter Title : അമൃതയും ആഷിയും 2 [Annie]
ചെന്ന് ആക്കാം എന്ന് തീരുമാനിച്ചിരുന്നു. തിരിച്ച് അവർ അവിടുന്ന് റിക്ഷ പിടിച്ച് അവരുടെ വീട്ടിലേക്ക് മടങ്ങും. എന്റെ ബിൽഡിംഗ് എത്തുന്നതിന് കുറച്ചു മുൻപ് തന്നെ ഞാൻ അവരെ നിർത്തണമായിരുന്നു പക്ഷേ ക്ഷീണം കാരണം എനിക്ക് അതിന് കഴിഞ്ഞില്ല. ചീര കാർ എന്റെ ബിൽഡിങ്ങിനു മുൻപിൽ നിർത്തിയപ്പോൾ മാത്രമാണ് ഞാൻ അപകടം മനസ്സിലാക്കിയത്. നാലു പുരുഷന്മാരുടെ കൂടെ എന്നെ ഈ സമയത്ത് ഇവിടെ ആരെങ്കിലും കണ്ടാലോ? യൂസഫ് ആദ്യം പുറത്തിറങ്ങി അതിന് പിന്നാലെ ഞാനും എന്നിട്ട് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു. ഭാഗ്യത്തിന് എന്റെ അയൽക്കാരെ ഒന്നും പുറത്തു കാണാനില്ലായിരുന്നു. ഗേറ്റിനുള്ളിൽ വാച്ച്മാൻ ഇരിക്കുന്നുണ്ടായിരുന്നു ഭാഗ്യത്തിന് അയാൾ നല്ല ഉറക്കത്തിലായിരുന്നു. എന്തായാലും നല്ല സമാധാനം തോന്നി.
ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നപ്പോൾ ബാബു അടുത്തു വന്നു പറഞ്ഞു.
" ഈ രാത്രി നീ ആസ്വദിച്ചു എന്ന കാര്യത്തിൽ എനിക്ക് ഉറപ്പാണ്. ഇനിയെന്നാണ് ഇതേപോലെ കൂടുന്നത് എന്ന് ഞാൻ പറയാം. പക്ഷേ അടുത്ത തവണ കാണുമ്പോൾ ആഷിയും കൂടെ കാണും".
ഞാൻ തലകുലുക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ബാബു പിന്നിലേക്ക് മാറിയപ്പോൾ യൂസഫ് ഡോറിന്റെ അടുത്തേക്ക് വന്നു.
" ഗുഡ് നൈറ്റ് " ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു. എന്നിട്ട് തല അകത്തേക്ക് എന്റെ ചുണ്ടിൽ ചുംബിച്ചു. ഒരു മിനിറ്റോളം എന്തോ അത് നീണ്ടുനിന്നു. ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല. ഒടുവിൽ അവൻ മാറിയപ്പോൾ ഞാൻ ദേഷ്യത്തോടെ അവനോട് പറഞ്ഞു.
" നിനക്ക് വട്ടാണോ യൂസഫ് വാച്ച്മാൻ അവിടെ ഇരിക്കുന്നത് കണ്ടില്ലേ. അയാൾക്ക് നമ്മളെ കാണാം".
" പേടിക്കേണ്ട അയാൾ
💬 Comments
View all comments