0%

Chapter Title : അമൃതയും ആഷിയും 2 [Annie]

Author : Kambikathakal Read All Parts 1.2K

നല്ല ഉറക്കത്തിലാണ്" അതും പറഞ്ഞ് അവൻ ബാക്കി മൂന്നു പേരോടൊപ്പം ചേർന്ന് നടന്നു തുടങ്ങി.

അവർ നടന്ന ദൂരെ എത്തുന്നിടം വരെ ഞാൻ കാറിൽ കാത്തിരുന്നു. വാച്ച്മാൻ നല്ല ഉറക്കത്തിലാണ്. രണ്ടുമൂന്നു മിനിറ്റ് ഇവിടെ കാത്തിരുന്നിട്ട് അയാളുടെ അടുത്തേക്ക് ചെന്ന് ഗേറ്റ് തുറക്കാൻ പറയാം എന്ന് കരുതി. പെട്ടെന്ന് അയാൾ കണ്ണുതുറന്നു എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

" ഗേറ്റ് തുറക്കൂ" ഞാൻ പറഞ്ഞു.

അയാൾ ചിരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റ് വന്ന് ഗേറ്റ് എന്റെ കാറിനു വേണ്ടി തുറന്നു തന്നു. ഞാനെന്റെ കാർ അകത്തേക്ക് കയറ്റി നിർത്തി എന്തോ കാരണത്താൽ അയാളോട് പറഞ്ഞു.

" നിങ്ങൾ ഉറങ്ങാൻ പാടില്ലെന്ന് അറിയില്ലേ നിങ്ങൾ ഒരു രാത്രി കാവൽക്കാരനല്ലേ രാത്രി മുഴുവൻ നിങ്ങൾ ഉണർന്നിരിക്കേണ്ടതല്ലേ"

" പേടിക്കേണ്ട മേഡം എന്റെ കണ്ണുകൾ മാത്രമേ അടച്ചു വച്ചിരുന്നുള്ളൂ കാണേണ്ടതെല്ലാം ഞാൻ കാണുന്നുണ്ട് " അയാൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.

എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ കാർ മുന്നോട്ടു എടുത്തു എന്റെ പാർക്കിംഗ് ഏരിയയിലേക്ക് പോയി.  ഞാൻ കാറിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കി. അയാൾ അപ്പോഴും അവിടെത്തന്നെ നിന്ന് എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ഞാൻ ലിഫ്റ്റിനുള്ളിലേക്ക് കയറി.

" അമൃത എഴുന്നേൽക്ക്"

ഞാൻ നോക്കുമ്പോൾ അജിത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീവുകയായിരുന്നു.

" ഓ അവസാനം നീ എഴുന്നേറ്റോ " അജിത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു. " എനിക്ക് തോന്നുന്നു നിനക്ക് ഇന്നലെ രാത്രിയിലെ ജോലി കാരണം വളരെ ക്ഷീണിച്ചു പോയെന്ന്. ഒരു നൈറ്റ് ഗൗൺ എടുത്തിടാനുള്ള ആരോഗ്യം പോലും

💬 Comments

View all comments