0%

Chapter Title : അമൃതയും ആഷിയും 2 [Annie]

Author : Kambikathakal Read All Parts 1.2K

നിനക്ക് ഉണ്ടായിരുന്നില്ല".

ഞാൻ അവനെ ചോദ്യ ഭാവത്തോടെ നോക്കി. എന്നിട്ട് ഞാൻ എന്നെ തന്നെ നോക്കി. ഞാൻ അപ്പോൾ നഗ്നയായിരുന്നു. ഞാൻ ഒരിക്കലും നഗ്നയായി ഉറങ്ങിയിട്ടില്ല. ഞാനും അജിത്തുമായി ബന്ധപ്പെട്ട് കഴിയുമ്പോൾ പോലും ഞാൻ നൈറ്റ് എടുത്തിടാൻ മറക്കില്ലായിരുന്നു.

അജിത്ത് പറഞ്ഞത് പകുതിയും സത്യം തന്നെയായിരുന്നു. ഇന്നലെ രാത്രിയിലെ കൂട്ടക്കളി കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോൾ അജിത്ത് നല്ല ഉറക്കത്തിൽ ആയിരുന്നു. നല്ല ക്ഷീണവും വിശപ്പും കാരണം ഞാൻ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ആഹാരം എടുത്തു കഴിച്ചു. എന്നിട്ട് എന്റെ ശരീരത്തിൽ ഉണ്ടായിരുന്ന കുണ്ണപ്പാലിന്റെ ബന്ധം മാറ്റാനായി ഞാൻ ഒന്ന് കുളിച്ചു. തലയും തോർത്തി ബെഡ്റൂമിലോട്ട് ചെല്ലുമ്പോൾ എന്റെ കണ്ണുകൾ തുറന്നു വെക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു. ബെഡിലേക്ക് വീണത് ഓർമ്മയുള്ളൂ ഞാൻ ഉറക്കം പിടിച്ചു.

" നീ ഇന്ന് ലേറ്റ് ആയിട്ടാണോ ജോലിക്ക് പോകുന്നത്" അജിത് തന്റെ മൊബൈൽ ഫോണും പേഴ്സും എടുത്തു വെക്കുന്നതിനിടയിൽ ചോദിച്ചു.

" അതെ ഞാൻ ഉച്ചകഴിഞ്ഞ് പോകുന്നുള്ളൂ എനിക്ക് കുറച്ചുകൂടി ഉറങ്ങണം " അതും പറഞ്ഞു ഞാൻ പിരിഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി.

അജിത്ത് എന്റെ അടുത്തേക്ക് വന്ന് ചന്തിയിൽ കളിയായി ഒന്ന് അടിച്ചു. ചുണ്ടിൽ ഒരു ഉമ്മയും തന്നതിനു ശേഷം പറഞ്ഞു.

" അപ്പോൾ ശരി എന്നാൽ വൈകിട്ട് കാണാം".

ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീഴുമ്പോൾ അജിത്ത് നടന്ന അകലുന്നതിന്റെയും പിന്നിലായി കതക്  അടയുന്നതിന്റെയും ശബ്ദം ഞാൻ കേട്ടു.

പക്ഷേ പെട്ടന്ന് തന്നെ എനിക്ക് എന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. എന്താണ് ഞാൻ ചെയ്തത്...?

💬 Comments

View all comments