0%

Chapter Title : അമൃതയും ആഷിയും 2 [Annie]

Author : Kambikathakal Read All Parts 1.2K

ഏഴു വർഷത്തോളം വിശ്വസ്ഥതയോടെ പോയ എന്റെ വിവാഹ ജീവിതം. ഞാൻ അജിത്തിനെ ചതിച്ചിരിക്കുന്നു. അതും ഏറ്റവും മോശമായ രീതിയിൽ. ഫാക്ടറിയിലെ ജോലിക്കാരായ 4 പുരുഷന്മാരുമായി സെക്സിൽ ഏർപ്പെടുക. എന്നെ ബ്ലാക്ക് മെയിൽ ചെയ്തതാണെന്ന് വേണമെങ്കിൽ ന്യായികരിക്കാം. ബാബുവോ മാറ്റാരെങ്കിലുമൊ ആ വീഡിയോ ക്ലിപ്പ് ഓഫീസിൽ എല്ലാവരെയും കാണിച്ചിരുന്നെങ്കിൽ എന്റെ ജോലി തന്നെ പോയേക്കാം.

ആലോചിച്ചപ്പോൾ ആ ന്യായീകരണം പോലും ഒട്ടും കാമ്പില്ലാത്തതായി തോന്നി. ഞാൻ അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയായിരുന്നു. എനിക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി കമ്പ്ലൈന്റ് ചെയ്യാമായിരുന്നു എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് പറഞ്ഞു. അല്ലെങ്കിൽ എന്റെ ബോസിനോട് തന്നെ നേരിട്ട് കാര്യങ്ങൾ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമായിരുന്നു എന്ത് സാഹചര്യത്തിലാണ് എനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത് എന്ന്. അല്ലെങ്കിൽ ജോലി തന്നെ രാജിവെച്ച് വേറെ എവിടെയെങ്കിലും ജോലിക്കായി ശ്രമിക്കാം ആയിരുന്നു. അതിനുപകരം ഞാൻ പൂർണ്ണ സമ്മതത്തോടെയാണ് ആ കൂട്ട രതിയിൽ പങ്കു ചേർന്നത്. എന്തുപറഞ്ഞാലും ഞാനത് ശരിക്കും ആസ്വദിച്ചിരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾഎന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു. ശരിക്കും ഞാനൊരു തെരുവ് വേശ്യയെ പോലെ ആണ് പെരുമാറിയത്. പക്ഷേ നാണക്കേടും കുറ്റബോധവും കൊണ്ട് നിന്റെ തല കുനിഞ്ഞു പോയി. ഞാനെന്റെ തലയിണയിൽ കെട്ടിപ്പിടിച്ചു കിടന്ന് കരഞ്ഞു.

ഏകദേശം 10 മിനിറ്റോളം കഴിഞ്ഞതിനുശേഷം ഞാൻ എഴുന്നേറ്റ് ഓഫീസിൽ പോയാലോ എന്ന് ആലോചിച്ചു. പക്ഷേ ബാബുവിന്റെയും മറ്റുള്ളവരുടെയും ചിരിക്കുന്ന മുഖം മനസ്സിലേക്ക് വന്നപ്പോൾ അത് വേണ്ടെന്നുവച്ചു. അവരെയൊക്കെ ഇനി ഞാൻ എങ്ങനെ നേരിടും. ആർക്കെങ്കിലും മുഖം കൊടുക്കാൻ പറ്റുമോ. ഇനി ഞാൻ ഇങ്ങനെ ജോലിയിൽ ആത്മാർത്ഥത കാണിക്കും.

💬 Comments

View all comments