Chapter Title : അമൃതയും ആഷിയും 3 [Annie]
" ഞാൻ അങ്ങനെയാണ്. ഏതുസമയത്താണെങ്കിലും അവരിൽ ആരെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി ഞാൻ അവർ പറയുന്നത് എല്ലാം ചെയ്തു കൊടുക്കാൻ തയ്യാറായി നിന്നു. പലപ്പോഴും വിചാരിക്കും ഇതൊക്കെ നിർത്തണമെന്ന് പക്ഷേ എന്നെക്കൊണ്ട് സാധിക്കുന്നില്ല. ഞാൻ എന്നെ തന്നെ വെറുക്കുന്നു ഞാൻ അവരെയെല്ലാം വെറുക്കുന്നു. എന്നെക്കൊണ്ട് പറ്റുന്നില്ല" അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
" നടന്നത് നടന്നു അത് പോട്ടെ" ഞാൻ അവളുടെ പുറത്ത് കൈകൾ കൊണ്ട് തലോടിക്കൊണ്ട് പറഞ്ഞു. എനിക്ക് എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. അവളുടെ അവസ്ഥ ശരിക്കും എനിക്ക് മനസ്സിലായി. പക്ഷേ മറ്റൊരു തരത്തിൽ ഞാൻ വീണ കുഴിയിൽ ഒരാൾ കൂടി ഉണ്ടല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷവും തോന്നി.
" ചേച്ചി എപ്പോഴും പറയാറില്ലായിരുന്നു ഈ ഫീൽഡിൽ സ്ത്രീക്ക് ബഹുമാനം നേടിയെടുക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. എനിക്ക് ചേച്ചിയെ പോലെ ആകണമായിരുന്നു. എന്നിട്ട് ഇപ്പോൾ നോക്കൂ ഞാൻ എവിടെ എത്തിയെന്ന്. ഞാൻ അതേ ഫാക്ടറിയിലെ ജോലിക്കാരുടെ വേശ്യയാണ് ഇപ്പോൾ. എന്റെ അന്തസ്സ് എല്ലാം ഞാൻ കളഞ്ഞു കുളിച്ചു" എന്റെ മുലകൾക്കിടയിൽ മുഖം ചേർത്ത് വച്ചുകൊണ്ട് അവൾ കരഞ്ഞു പറഞ്ഞു.
" ശരിക്കും എങ്ങനെയാണ് ഇത് കൂടുതൽ പ്രശ്നത്തിൽ ആയത്" ഞാൻ ചോദിച്ചു. ആഷി അവസാനം മുഖമുയർത്തി പറഞ്ഞു.
" കാരണം ഇന്ന് ബാബു പറഞ്ഞു. സെയിൽസ് ടീമിൽ ഉള്ള ഒരാൾക്ക് കൂടി ഇതെല്ലാം അറിയാം എന്ന്. സെയിൽസ് ടീമിലുള്ള ഇയാൾ കൂടി എന്റെ കൂടെ കൂട്ടക്കളിയിൽ പങ്കുചേരുമെന്ന്".
" എന്ത് സെയിൽസ് ടീമിൽ ആണ് ആരാണ്? " അത് പറഞ്ഞുകഴിഞ്ഞാണ് എനിക്ക് മനസ്സിലായത്
💬 Comments
View all comments