0%

Chapter Title : അമൃതയും ആഷിയും 3 [Annie]

Author : Kambikathakal Read All Parts 1.1K

ബാബു എന്നെ തന്നെയാണ്  ഉദ്ദേശിച്ചത് എന്ന്.

" എനിക്കറിയില്ല ആരാണെന്ന് ആളുടെ പേര് എന്നോട് പറഞ്ഞില്ല. എന്തായാലും ഒരാൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ എല്ലാവരും അറിയും. ഏതെങ്കിലും പുരുഷന്മാർ ഇങ്ങനെയുള്ള രഹസ്യം സൂക്ഷിച്ചു വെക്കുമോ? ഇനി വേഗം തന്നെ ഫാക്ടറി എല്ലാവരും അറിയും ഞാൻ ഒരു വേശ്യയാണെന്ന്. ഞാൻ നശിച്ചുപോയത് തന്നെ " ആഷി കൂടുതൽ ശക്തിയായി കരഞ്ഞുകൊണ്ടു പറഞ്ഞു.

" ഒരിക്കലും അങ്ങനെയൊന്നും ആവില്ല ഇതൊന്നും ആരും പറയാൻ പോകുന്നില്ല നീ പേടിക്കണ്ട" ഞാൻ പറഞ്ഞു.

" ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ"അവൾ പറഞ്ഞു.

ഞാൻ ഒരു നിമിഷം ചിന്തിച്ചു എങ്ങനെയാണ് ഞാൻ എന്റെ തുറന്നുപറച്ചിൽ നടത്തുക. എങ്ങനെയാണ് ഞാൻ അവളോട് പറയാം ബാബു ഉദ്ദേശിച്ചത് എന്നെ തന്നെയാണെന്ന്. അതുകൊണ്ട് കൂടുതൽ പേടിക്കേണ്ട ആവശ്യമില്ല എന്ന്. ഞാൻ അവളോട് എല്ലാം തുറന്നു പറയാൻ തുടങ്ങിയപ്പോഴാണ് ഡോർബൽ ശബ്ദിച്ചത്.

ഞാനും ആഷിയും പെട്ടെന്ന് ഞെട്ടിത്തരിച്ച് ഡോറിലേക്ക് നോക്കി. ഡോർബൽ വീണ്ടും ശബ്ദിച്ചു. ഇത്തവണ കൂടുതൽ നേരം അമർത്തിപ്പിടിച്ച് ശബ്ദിപ്പിച്ചു. വളരെ ധൃതിയുള്ള ആരോ ആണെന്ന് തോന്നുന്നു.

" നീ ബാത്റൂമിലേക്ക് കയറി മുഖമൊക്കെ ഒന്ന് കഴുക് വന്നത് ആരായാലും ഞാൻ അവരെ പെട്ടെന്ന് തന്നെ ഒഴിവാക്കാം " ഞാൻ അവളോട് പറഞ്ഞു. അത് കേട്ട് തല കുലുക്കിക്കൊണ്ട് അവൾ ബാത്റൂമിലേക്ക് നടന്നു കയറി.

ഞാൻ എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു. നാശം പിടിക്കാൻ ഈ ഷോട്ട്സ് വീണ്ടും ഒരു താഴേക്ക് ഊരി പോകുന്നു. ഞാനത് ഒരു കൈകൊണ്ട് മുറുകെപ്പിടിച്ച് ഡോർ തുറക്കാൻ ആയിട്ട് അടുത്തേക്ക് പോയി.

" ആരാണ്"

💬 Comments

View all comments