Chapter Title : അമൃതയും ആഷിയും 3 [Annie]
ആവാറായിരുന്നു. തീർച്ചയായിട്ടും ഈ സമയം വരെ രാത്രിയിലെ സെക്യൂരിറ്റി ജോലിയിൽ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല. ഞാനിതൊക്കെ ആലോചിച്ചുകൊണ്ട് നിന്നപ്പോൾ അപ്പുറത്തുനിന്ന് മറുപടി വന്നു.
" ഹലോ മാഡം നിങ്ങൾ അവിടെ ഉണ്ടോ" അയാൾ വീണ്ടും ചോദിച്ചു.
" അതെ പറയൂ എന്താണ് വേണ്ടത്" ഞാൻ പതറിയ ശബ്ദത്തിൽ ചോദിച്ചു.
" മാഡം ഒരു മിസ് ആഷി മാഡത്തെ കാണാൻ വന്നിരിക്കുന്നു. അകത്തേക്ക് കേറ്റി വിടണോ"
"ആര് "
"മിസ്സ് ആഷി അവർ നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നതാണെന്ന് പറഞ്ഞു. അവരെ അകത്തേക്ക് കയറ്റി വിടണോ" അയാൾ വീണ്ടും ചോദിച്ചു.
" അതെ അതെ അവരെ അകത്തേക്ക് കയറ്റി വിട്ടോളൂ " അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
അടുത്ത പ്രശ്നം വന്നിരിക്കുന്നു. ഇന്ത്യക്കാര്യത്തിലാണ് ആഷി എന്നെ കാണാൻ വന്നത്. നീ ബാബു അവളോട് എല്ലാം തുറന്നു പറഞ്ഞുകാണുമോ? എന്നാൽ തന്നെ അവൾ എന്തിനാണ് ഇങ്ങോട്ട് വരുന്നത്? അവളുടെ മനസ്സ് താളം തെറ്റിയിരിക്കുമോ? അതോ അവൾ സന്തോഷത്തിൽ ആയിരിക്കുമോ? അതോ അവളുടെ മനസ്സിൽ സംശയമാണോ? അതോ ഇനി എല്ലാം എന്റെടുത്ത് തുറന്നുപറയാനാണ് അവൾ വരുന്നത് എങ്കിൽ.... എനിക്കൊന്നും പറയാനില്ലായിരുന്നു ഒന്നും പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. എനിക്ക് ഈ നഗരത്തിൽ നിന്ന് ഓടിക്കാൻ തോന്നിപ്പോയി.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡോർബൽ മുഴങ്ങി. ഡോർ തുറക്കാനായി മുന്നോട്ടുനടന്ന് ഞാൻ എന്റെ തന്നെ തലക്കെട്ട് ഒന്ന് കിഴുക്കി. നീ ഇപ്പോഴും പൂർണ്ണ നഗ്നയാണ് ഞാൻ എന്നോട് തന്നെ പറഞ്ഞു. വേഗം തന്നെ ഞാൻ ബെഡ്റൂമിലേക്ക് ഓടിക്കയറി എന്തെങ്കിലും തുണിയെടുത്ത് ധരിക്കാൻ.
💬 Comments
View all comments