0%

Chapter Title : അമൃതയും ആഷിയും 3 [Annie]

Author : Kambikathakal Read All Parts 1.1K

പെട്ടെന്ന് ധരിക്കാൻ ഭാഗത്തിനുള്ള ഏതെങ്കിലും ഒരു വസ്ത്രത്തിനായി പരത്തുന്നതിനിടയിലും ഡോർബൽ മുഴങ്ങിക്കൊണ്ടേയിരുന്നു. എന്റെ നിർഭാഗ്യം അല്ലാതെന്തു പറയാൻ എന്റെ കയ്യിൽ തടഞ്ഞതെല്ലാം  സാരിയോ അല്ലെങ്കിൽ സൽവാർ കമ്മീസോ അതുമല്ലെങ്കിൽ ഓഫീസ് ഫോർമലുകളും മാത്രമാണ്. ഡോർബൽ മൂന്നാമതും നാലാമതും മുഴങ്ങിയപ്പോൾ  അവസാനം അജിത്ത് രാവിലെ ഓടാൻ പോകുമ്പോൾ ഇടുന്ന  ഒരു ഷോർട്സും  പിന്നെ ഒരു വൈറ്റ് ടീ ഷർട്ടും കൈയിൽ കിട്ടി. പെട്ടെന്ന് തന്നെ അത് വലിച്ച് കയറ്റി ഡോർ തുറക്കാനായി പോയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. അജിത്തിന്റെ ഷോർട്സ് എനിക്ക് കുറച്ച് വലുതാണ്. അത് ഇടയ്ക്കിടയ്ക്ക് ഊരി ഊരി പോകുന്നു. ഞാൻ എന്തായാലും ഒരു കൈകൊണ്ട് അത് മുറുകെപ്പിടിച്ച് ഡോർ തുറന്നു.

" സോറി ചേച്ചി... ചേച്ചി ഉറക്കമായിരുന്നോ ഞാൻ ഉണർത്തി അല്ലേ "? അതും പറഞ്ഞ് ആഷി അകത്തേക്ക് വന്നു. അവരുടെ കയ്യിൽ ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയും ഉണ്ടായിരുന്നു.

" കുഴപ്പമില്ല" ഞാൻ മറുപടി പറഞ്ഞു.

" ചേച്ചി ഇന്ന് സിക്ക് ലീവ് എടുത്തിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞു. അതുകൊണ്ടാണ് ലെഞ്ച്  ടൈമിൽ ഞാൻ ചേച്ചിയെ കാണാൻ വന്നത്. എന്ന് നമ്മൾ ഒരുമിച്ച് ആണല്ലോ ലഞ്ച് കഴിക്കുന്നത്" അതും പറഞ്ഞ് ആഷി പ്ലാസ്റ്റിക് കവറിൽ നിന്നും കുറച്ച് ബോക്സ് എടുത്ത് പുറത്തേക്ക് വച്ചു. " ചേച്ചിക്ക് ഞാൻ കുറച്ച് ചിക്കൻ സൂപ്പ് കൊണ്ടുവന്നിട്ടുണ്ട്. പണിക്ക് ബെസ്റ്റ് ആണ് " ആഷി പറഞ്ഞു.

"അതിന്റെ ആവശ്യമില്ലായിരുന്നു. നിനക്ക് ബുദ്ധിമുട്ടാവില്ലേ" ഒരു ദീർഘ വിശ്വാസത്തോടെ ഞാൻ പറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല അവൾ എന്റെ അസുഖം അന്വേഷിച്ചു വന്നതാണ്.

"ചേച്ചി വലിയ

💬 Comments

View all comments