Chapter Title : അമൃതയും ആഷിയും 3 [Annie]
അവളെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ പെട്ടെന്ന് തന്നെ ഷോർട്സ് വലിച്ചു കേറ്റി ഇട്ടു കൊണ്ട് പറഞ്ഞു.
" സോറി എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു. ഞാൻ പോയി വേറെ എന്തെങ്കിലും മാറ്റി ധരിച്ചിട്ട് വരാം"
" വേണ്ട ഇതൊക്കെ അത്ര വലിയ കാര്യമാണോ... താമസിച്ചു കഴിഞ്ഞാൽ സൂപ്പ് തണുത്ത് പോകും. അത് കഴിഞ്ഞ് ഡ്രസ്സ് മാറ്റാം " ആഷി തീർത്തു പറഞ്ഞു.
ഞാൻ ഷോർട്സ് കൂടുതൽ മുറുക്കെ പിടിച്ച് ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു. ഞാനൊരു കസേരയിൽ ഇരുന്ന് ആഷിയെ നോക്കി. ഇത്തവണ അവൾ മറ്റെവിടേക്കോ ആണ് നോക്കിക്കൊണ്ടിരിക്കുന്നത്. ഞാൻ അവളുടെ നോട്ടത്തെ പിന്തുടർന്ന് താഴേക്ക് നോക്കി, എന്റെ നെഞ്ചിലേക്കാണ് അവൾ നോക്കുന്നത്. എനിക്ക് മനസ്സിലായി അവൾ എന്താണ് നോക്കുന്നത് എന്ന്. എന്റെ വലിയ മുലകൾ കൃത്യമായി ആ നേരിയ ടീഷർട്ടിൽ നിഴലടിച്ച് കാണുന്നുണ്ടായിരുന്നു. തുറിച്ചു നിൽക്കുന്ന എന്റെ മുലഞെട്ടുകൾ അവൾക്കു കൃത്യമായി കാണാൻ കഴിയും. അവൾ നോക്കുന്നത് എനിക്ക് മനസ്സിലായി എന്ന് കണ്ടപ്പോൾ അവൾ പെട്ടെന്ന് നോട്ടം മാറ്റി സൂപ്പിലേക്ക് ആക്കി.
" ഹിഹിഹി സോറി ചേച്ചി അത് നല്ലൊരു കാഴ്ച തന്നെ ആയിരുന്നു". ചിരിച്ചുകൊണ്ട് പറഞ്ഞു. "ചേച്ചി വിട്ടിൽ നിൽക്കുമ്പോൾ അടിയിൽ ഒന്നും ഇടാറില്ല അല്ലേ?".
" ഞാൻ ഇടക്കെ ഉണ്ട് പക്ഷേ ഇന്ന് മൊത്തത്തിൽ ആകെ കുളമാണ്. അതാണ് ഇങ്ങനെ പറ്റിയത്" ഞാൻ മുഖം കൈകൊണ്ട് തപ്പിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
" ഇതൊന്നും വലിയ കാര്യമാക്കണ്ട ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ് " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
💬 Comments
View all comments