0%

Chapter Title : അമൃതയും ആഷിയും 3 [Annie]

Author : Kambikathakal Read All Parts 1.1K

" എന്തായാലും ഇതൊരു അടിപൊളി ഷോ തന്നെയായിരുന്നു. ഞാൻ നന്നായിട്ട് ആസ്വദിച്ചു. " ചേച്ചിയുടെ ശരീരം എന്ത് അടിപൊളിയാ  ചേച്ചിക്ക് അറിയോ... എനിക്ക് ഇതേപോലെ ഒരു ഷേപ്പ് ഉള്ള ശരീരം വേണമെന്നാണ് ആഗ്രഹം"

" അതിനു നിന്റെ ശരീരത്തിനും ഷേപ്പിനും എന്താ ഒരു കുറവ് അടിപൊളി അല്ലേ "ഞാൻ പറഞ്ഞു.

" ആണ് ഞാൻ മോശമാണെന്ന് ഒന്നുമല്ല പറഞ്ഞത് പക്ഷേ എനിക്കും... മനസ്സിലായില്ലേ ചേച്ചിയുടെ കൂട്ട് വലിയ മുലകളും നല്ല ഷേപ്പ് ഉള്ള കുണ്ടികളും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു " ഒരു സ്പൂൺ സൂപ്പ് കോരി വായിലേക്ക് ഒഴിച്ച് തന്നുകൊണ്ട് അവൾ പറഞ്ഞു.

" വലിയ മുലകൾ ഒക്കെ തന്നെയാണ് പക്ഷേ അതുകൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. എനിക്ക് നിന്റേതു പോലെ ചെറുതും ഷേപ്പ് ഉള്ളതുമായ മുല വേണം എന്നാണ് ആഗ്രഹം" ഞാൻ സൂപ്പ് കുടിച്ചു കൊണ്ട് തന്നെ പറഞ്ഞു.

" പക്ഷേ ഞാൻ ഉറപ്പിച്ചു പറയാം ആണുങ്ങൾക്ക് ഒക്കെ വലിയ മുലകൾ തന്നെയാണ് ഇഷ്ടം. അജിത്ത് ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല ചെറുതാകണമെന്ന് " ആഷി അടുത്ത ബോക്സ് തുറന്ന് ന്യൂഡിൽസ് പുറത്തെടുത്തു കൊണ്ട് പറഞ്ഞു.

അജിത്തിന് ഈയിടെയായി ട്ടുള്ള സെക്സിനോടുള്ള താല്പര്യമില്ലായ്മയെ  കുറിച്ച് അവളോട് തുറന്നു പറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ അജിത്തിന് എന്റെ മുലകൾ വലുതായാലും ചെറുതായാലും വലിയ വ്യത്യാസം ഉണ്ടാകില്ല. പക്ഷേ ഞാൻ അത് പറഞ്ഞില്ല ഞാൻ സൂപ്പ് കുടിച്ചു കൊണ്ടിരുന്നു. ആഷിയും മിണ്ടാതെ തന്നെ ഒന്ന് രണ്ട് മിനിറ്റോളം കഴിച്ചുകൊണ്ടിരുന്നു.

" അമൃത ചേച്ചി ഇന്നത്തെ വരവിന്റെ ഉദ്ദേശം സൂപ്പ് കൊണ്ടുവരിക

💬 Comments

View all comments