Chapter Title : അമൃതയും ആഷിയും [Annie]
സൗഹൃദം ഉടലെടുത്തു. അതിനാൽ എല്ലാവരും ഞങ്ങളെ "ഡബിൾ A " അമൃത ആഷി എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ തമ്മിൽ വളരെ പ്രായ വത്യാസം ഉണ്ടായിരുനെങ്കിലും ഞങ്ങളുടെ സഹൃദത്തിന് അത് ഒരു തടസ്സമായിരുന്നില്ല. എനിക്ക് അപ്പോൾ 30 ഉം ആഷിക്കു 21 ഉം വയസ്സുണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഒരുപാട് പൊതുവായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു സിനിമ,യാത്ര, ഫുഡ്,പാട്ടുകൾ. കൂടാതെ ഞങ്ങൾ രണ്ടുപേരും സൗത്ത് ഇന്ത്യൻസ് ആയിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. ആഷിയെയും സെയിൽസ് ടീമിൽ ഉൾപ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവൾക്കു മാനുഫാക്ടചുറിങ് യൂണിറ്റിൽ തന്നെ നിൽക്കാനായിരിന്നു താല്പര്യം. ഇന്റേൺഷിപ്പിന് വന്നവരിൽ അവൾ മാത്രമായിരുന്നു അത് തെരെഞ്ഞെടുത്തത്. അതിനാൽ ഞങ്ങളുടെ ബിൽഡിങ്ങിന്റെ താഴെ ബേസ്മെന്റ് ൽ ആയിരുന്നു മാനുഫാക്ടചുറിങ് യൂണിറ്റ്. അതിനാൽ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത് വളരെ ചുരുക്കം സമയങ്ങളിൽ ആയിരുന്നു. ലഞ്ച് - ടീ ബ്രേക്ക് അല്ലെങ്കിൽ അവൾക്കു റിപ്പോർട്ട് ഉണ്ടാക്കുന്നതിന് ഓഫീസിൽ വരുമ്പോൾ മാത്രം. പക്ഷേ ആ കിട്ടുന്ന കുറച്ചു സമയം ഞങ്ങൾ ഒരുപാട് സംസാരിക്കും. ഒരു തമിഴ് ബ്രാമിണ് ആയ ഞാൻ എഞ്ചിനീയറിംഗിന് കൂടെ പഠിച്ച അജിത്തുമായി ഒളിച്ചോടി കല്യാണം കഴിച്ചതും പിന്നീട് അജിത്തിന് IT ഫീൽഡിൽ നല്ല ഒരു ജോലികിട്ടിയപ്പോൾ ഈ നഗരത്തിലേക്ക് വന്നതും ഞങ്ങൾക്കിടയിൽ ഒരു കുട്ടി വേണ്ട എന്ന തീരുമാനമെടുത്തതും എല്ലാം അവളും പറയും അവളുടെ മുൻ കാമുകൻ അവളെ കാണാൻ സ്ത്രീ ലക്ഷണമില്ലെന്നു പറഞ്ഞു ബ്രേക്ക് അപ്പ് ആയതുമെല്ലാം. പക്ഷേ അവൾ ഒരു കൊച്ചു സുന്ദരി ആയിരുന്നു. അവൾക്കു ഏകദേശം 5 അടി ഉയരം ഉണ്ടായിരുന്നു. ഒരു പാടുപോലും ഇല്ലാത്ത ഇരുനിറം. ഷോൾഡർ വരെ ഭംഗിയായി വെട്ടി നിർത്തിയ മുടി. കൂടുതലും ജീൻസും ടോപ്പും ആയിരുന്നു അവളുടെ വേഷം. അതു അവളുടെ അഴകളവുകളെ എടുത്ത് കാട്ടുമായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന അവൾ അവളുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് പഠിക്കാൻ വന്നതായിരുന്നു ഇപ്പോൾ ഫാമിലി ഇവിടെ തന്നെ ആണ്.
പക്ഷേ ഞാൻ കാഴ്ച്ചയിൽ അവൾക്കു വിപരീതം ആയിരുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ പറയുന്നത് ശരിയല്ല എന്നറിയാം
💬 Comments
View all comments