0%

Chapter Title : അമൃതയും ആഷിയും [Annie]

Author : Kambikathakal Read All Parts 644

ബ്രാമിണ് ആയ ഞാൻ എഞ്ചിനീയറിംഗിന് കൂടെ പഠിച്ച അജിത്തുമായി ഒളിച്ചോടി കല്യാണം കഴിച്ചതും പിന്നീട് അജിത്തിന് IT ഫീൽഡിൽ നല്ല ഒരു ജോലികിട്ടിയപ്പോൾ ഈ നഗരത്തിലേക്ക് വന്നതും ഞങ്ങൾക്കിടയിൽ ഒരു കുട്ടി വേണ്ട എന്ന തീരുമാനമെടുത്തതും എല്ലാം അവളും പറയും അവളുടെ മുൻ കാമുകൻ അവളെ കാണാൻ സ്ത്രീ ലക്ഷണമില്ലെന്നു പറഞ്ഞു ബ്രേക്ക്‌ അപ്പ്‌ ആയതുമെല്ലാം. പക്ഷേ അവൾ ഒരു കൊച്ചു സുന്ദരി ആയിരുന്നു. അവൾക്കു ഏകദേശം 5 അടി ഉയരം ഉണ്ടായിരുന്നു. ഒരു പാടുപോലും ഇല്ലാത്ത ഇരുനിറം. ഷോൾഡർ വരെ ഭംഗിയായി വെട്ടി നിർത്തിയ  മുടി. കൂടുതലും ജീൻസും ടോപ്പും ആയിരുന്നു അവളുടെ വേഷം. അതു അവളുടെ അഴകളവുകളെ എടുത്ത് കാട്ടുമായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന അവൾ അവളുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് പഠിക്കാൻ വന്നതായിരുന്നു ഇപ്പോൾ ഫാമിലി ഇവിടെ തന്നെ ആണ്.

പക്ഷേ ഞാൻ കാഴ്ച്ചയിൽ അവൾക്കു വിപരീതം ആയിരുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും ഒരു തമിഴ് ബ്രാമീണ സ്ത്രീയുടെ എല്ലാം എനിക്കും ഉണ്ടായിരുന്നു. കൂടാതെ ആറടിയോളം ഉയരം നല്ല വെളുത്ത നിറം നിതംബം മറക്കുന്ന നീളൻ മുടി. കൃത്യമായി വർക്ഔട്ട് ചെയ്യുന്നതിനാൽ ഫ്ലാറ്റ് ആയ വയർ. പക്ഷെ എന്റെ മുലകൾ കുറച്ചു വലുതായിരുന്നു 36B. ചെറുപ്പം മുതൽ തന്നെ അത് ഒരുപാട് പേരുടെ ദഹിപ്പിക്കുന്ന നോട്ടത്തിന് കാരണമായിരുന്നു.

എന്തായാലും ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് ഇറങ്ങാൻ പതിവിലും ഒരുപാട് വൈകി. അത്യാവിശ്യമായി തീർക്കാനുള്ള പേപ്പർ വർക്കുകൾ കഴിഞ്ഞപ്പോൾ 8 മണിയായി. ഓഫീസിൽ എല്ലാവരും തന്നെ പോയി

💬 Comments

View all comments