Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
"അതാ ഞാൻ പറഞ്ഞത് ആ സമയത്ത് ചേച്ചി തോർത്തി തരികയും ഇഷ്ടമാണെന്നൊക്കെ പറഞ്ഞപ്പോൾ എന്തോ എനിക്ക് എൻറെ സ്വന്തം ചേച്ചിയെ പോലെ തോന്നി. അതാ ഞാൻ ഉമ്മ ചോദിച്ചത്. എന്നാലും ഞാൻ ചോദിക്കരുത് ആയിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. സോറി ചേച്ചി.."
"എടാ നീ.."എൻറെ സെന്റി അപ്രോച്ചും സോറി പറച്ചിലും കൂടി ആയപ്പോൾ ചേച്ചിയുടെ ദേഷ്യം എല്ലാം മാറി വരുന്നുണ്ടെന്ന് എനിക്ക് തോന്നി.
"സോറി ചേച്ചി സോറി.." ആ സീന്നൊന്ന് കൊഴുപ്പിക്കാൻ വേണ്ടി ഒന്ന് രണ്ട് സോറി കൂടെ ഞാൻ തട്ടിവിട്ടു.
"മതി മതി.. സോറി പറഞ്ഞത് മതി.. മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, എൻറെ കുഞ്ഞ് അനിയനെ പോലെ.. നിനക്കറിയുമോ ഞാൻ കഴിഞ്ഞ കുറച്ചു കാലങ്ങളായി അടുത്ത് ഇടപഴകിയിട്ടുള്ള ഒരു വിധം ആണുങ്ങളെല്ലാം ഞാൻ വളയുമോ എന്ന് തട്ടി നോക്കിയിട്ടുള്ളതാണ്. സ്കൂളിലെ കുട്ടികളെ കൊണ്ടുവരുന്ന ഓട്ടോ ഡ്രൈവർ, സ്കൂളിലെ ഷാജി മാഷ്, പിന്നെ നമ്മുടെ പച്ചക്കറി കട നടത്തുന്ന ബാലേട്ടൻ, അങ്ങനെ ഒരു വിധം പോന്ന എല്ലാവരും.."
അതു പറയുമ്പോൾ ചേച്ചിയുടെ രണ്ടു കണ്ണും നിറയുന്നുണ്ടായിരുന്നു. എനിക്കെന്തോ വല്ലാത്ത കുറ്റബോധം തോന്നി.
"ഞാൻ പറഞ്ഞല്ലോ ഞാൻ എന്റെ ചേച്ചിയായി കണ്ടുതന്നെയാണ് ചോദിച്ചത്.. അത് ചേച്ചിക്ക് സങ്കടം ഉണ്ടാക്കി എങ്കിൽ മാപ്പ്..."
"കുഴപ്പമില്ല നന്ദു... നീ അങ്ങനെ ചോദിച്ചപ്പോൾ നീയും എന്നെ അങ്ങനെയാണോ കാണുന്നത് എനിക്ക് തോന്നി.. അതാ സങ്കടം ആയത്..."
അങ്ങനെ സെൻറ് ഡയലോഗിലും പ്രകടനത്തിലും ചേച്ചിയുടെ മനസ്സലിഞ്ഞു. ഇപ്പോൾ എന്നോടുള്ള ദേഷ്യം മുഴുവൻ മാറി എന്നെനിക്കുറപ്പായി.
"ചേച്ചി ഇപ്പോഴും എന്നോട് ദേഷ്യം
💬 Comments
View all comments