Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
തോർത്തിയതിനു ശേഷം നീ വണ്ടി എടുത്താൽ മതി"
എന്നെ കണ്ടതും എന്റെ തലയിൽ തൊട്ടു നോക്കിയിട്ട് ചേച്ചി പറഞ്ഞു
"ഈ ചേച്ചിയുടെ ഒരു കാര്യം".
"ഇന്നാ..തോർത്ത്."
ബാഗിൽ നിന്ന് കർച്ചീഫ് എടുത്ത് എൻറെ നേരെ നീട്ടി.
ഒടുവിൽ ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ തോർത്തി ,
ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് യാത്രയായി.
പിറ്റേന്ന് രാവിലെ എണീറ്റ് എപ്പോഴാണ് എനിക്ക് മനസ്സിലായത് ചെറിയ രീതിയിൽ ജലദോഷവും പനി പിടിച്ചിരിക്കുന്നു. അമ്മയുടെ വക രാവിലെ ഉപദേശവും ചീത്ത പറച്ചിലും എല്ലാം കഴിഞ്ഞ് അമ്മ സ്കൂളിലേക്ക് പോയി, ഞാൻ പുതപ്പിനടിയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങി.
വൈകുന്നേരം ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ട് ആണ് ഞാൻ കണ്ണു തുറന്നു നോക്കിയത് നോക്കുമ്പോൾ മുമ്പിൽ അമ്മയും അനുവേച്ചിയും.
"പനി കുറവുണ്ടോ മോനെ.."അമ്മ ചോദിച്ചു"..
"കുഴപ്പം ഇല്ലമ്മേ..പാരാസെറ്റമോൾ കുടിച്ചു..ഇപ്പൊ കുറവുണ്ട്.."
"മോളിരിക്ക്..ഞാൻ ചായ എടുക്കട്ടെ.."അതും പറഞ്ഞു അമ്മ പുറത്തേക്ക് പോയി
"വേണ്ട ചേച്ചി..ഞാൻ ഇപ്പൊ ഇറങ്ങുവേ..ഇവൻ കിടത്തത്തിൽ ആണെന്ന് അറിഞ്ഞപ്പോ വന്നു കണ്ടിട്ട് പോകാന്നു കരുതി.."
ചേച്ചി പറയുന്നത് കേൾക്കാൻ നിൽക്കാതെ അമ്മ അടുക്കളയിലേക്ക് പോയി.
"എന്താ നന്ദൂട്ടാ..നല്ല പനി ഉണ്ടോ..നോക്കട്ടെ.."
അതും പറഞ്ഞു ചേച്ചി എൻറെ
നെറ്റിയിലും കഴുത്തിലും കൈവെച്ചുനോക്കി.ആകെ മൊത്തത്തിൽ ചൂടായി നിൽക്കുന്ന ശരീരത്തിൽ ചേച്ചിയുടെ മൃദു സ്പർശം ഏറ്റപ്പോൾ ആകെ ഒരു കുളിര്.ചേച്ചിയുടെ വാത്സല്യത്തോടെ ഉള്ള ഒരു നോട്ടം കൂടെ ആയപ്പോൾ എനിക്കാകെ എന്തോ പോലെ തോന്നി..
"ഇപ്പൊ കുറവുണ്ട് ചേച്ചി"..അതു പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു..
"ഞാൻ അപ്പോഴേ പറഞ്ഞില്ലേ മഴയത്ത് പുറത്തിറങ്ങണ്ട പനി പിടിക്കുമെന്ന്.. മൂത്തവർ പറഞാൽ ആദ്യം കയ്ക്കും പിന്നെ മധുരിക്കും...മോൻ കേട്ടിട്ടില്ലേ..."
"പോ ചേച്ചി അതുകൊണ്ട് ഒന്നുമല്ല, വൈകുന്നേരം ഞാൻ കളിക്കാനും പോയിരുന്നു അവിടുന്ന് മഴ കൊണ്ടിരുന്നു.. എനിക്ക് അങ്ങനെ പനി പിടിക്കാത്തതാണ് ഇതെന്താന്നറിയില്ല.."
"ആ ബെസ്റ്റ് പിന്നെ മഴയത്ത് കളിക്കാനും പോയിരുന്നോ കൊള്ളാല്ലോ.. ഇനിയിപ്പോ ഒന്ന് രണ്ട് ദിവസത്തേക്ക് മോന് അടങ്ങിയിരിക്കാല്ലോ.."
അങ്ങനെ കുറച്ചുനേരം സംസാരിച്ചു ചേച്ചി വീട്ടിലേക്ക് തിരിച്ചുപോയി. പിന്നെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് എൻറെ പനിയൊക്കെ മാറിയതിനുശേഷം ആണ് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക്
💬 Comments
View all comments