0%

Chapter Title : അനാമിക ചേച്ചി മൈ ലൗവ് 3 [എസ്തഫാൻ]

Author : Kambikathakal Read All Parts 3.7K

കണ്ണേട്ടന്റെ ഫോൺ ചെക്ക് ചെയ്തു..മെസ്സേജ് എല്ലാം കിയർ ചെയ്തിരുന്നു...ഗാലറിയിലും ഒന്നുമില്ല..പക്ഷെ ഡിലീറ്റഡ് ഫോട്ടോസിൽ നോക്കിയപ്പോൾ ആണ് ഞാൻ അത് കണ്ടത്.അവളും കണ്ണേട്ടനും ഉള്ള ഒരു സെൽഫി..അതും ബെഡിൽ നിന്നുള്ള ഒന്ന്.

ഞാൻ അതു എൻ്റെ ഫോണിലേക്ക് സെൻഡ് ചെയ്ത്, ചാറ്റ് ഡിലീറ്റ് ആക്കി.പിന്നെ ഒന്നു രണ്ടു ദിവസം ഞാൻ ആകെ ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.

കണ്ണേട്ടനോട് ഇതേ കുറിച്ച് ചോദിച്ചാലും ഞാൻ വീട്ടിൽ പറഞ്ഞാലും, ഞാനും ആയുള്ള ബന്ധം തന്നെ അവിടെ അവസാനിക്കാൻ ചാൻസ് ഉണ്ട്.അങ്ങനെ സംഭവിച്ചാൽ എൻ്റെ അല്ലിയെ ആവും അതു കൂടുതലും ബാധിക്കുക എന്നെനിക്കു തോന്നി.

ഇങ്ങനെ ഒരു റിലേഷൻ ഉള്ളത് കൊണ്ട് തന്നെ എന്നെ ഒഴിവാക്കാൻ കണ്ണേട്ടൻ വലിയ മടി കാണിക്കില്ല.അച്ഛൻ ഇല്ലാതെ അല്ലി വളരേണ്ടി വരും,പിന്നെ ഈ കാലത്ത് എന്തു വിശ്വസിച്ചാണ് ഞാൻ വീണ്ടും ഒരു കല്യാണം കഴിക്കുക,അല്ലി വളർന്നു വരുവല്ലേ .ഒറ്റക്ക് എത്ര കാലം ഇങ്ങനെ ജീവിക്കാൻ പറ്റും.ഇങ്ങനെ ഓരോന്ന് ആലോചിച്ചപ്പോൾ ഞാൻ വൈകാരികമായി പ്രതികരിക്കാതെ കുറച്ചു കൂടെ മചൂര്ഡ് ആയി ഇത് കൈകാര്യം ചെയ്യാൻ പറ്റുമൊന്നു ആലോചിച്ചു.എൻ്റെ ചേച്ചിയോട് ചോദിച്ചപ്പോഴും അവൾക്കും ഇതേ അഭിപ്രായം ആയിരുന്നു.

അങ്ങനെ ആണ് ഞാൻ രേഷ്മയ്ക്ക് മെസ്സേജ് അയച്ചത്.അവളെ ഒറ്റക്ക് കാണണം എന്നും കണ്ണേട്ടൻ അറിയേണ്ട എന്നും പറഞ്ഞു.അങ്ങിനെ ഒരു ദിവസം കണ്ണേട്ടൻ ഓഫീസിൽ പോയപ്പോൾ അവള് ലീവെടുത്ത് റൂമിലേക്ക് വന്നു.

ഞാൻ അവളോട് കണ്ണേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു.ആദ്യമൊക്കെ അവൾ അതു നിഷേധിച്ചു,അങ്ങിനെ ഒരു ബന്ധമേ അവര് തമ്മില് ഇല്ലെന്ന് വരെ പറഞ്ഞു.പിന്നെ ഞാൻ അവരുടെ ആ സെൽഫി കാണിച്ചപ്പോൾ

💬 Comments

View all comments