Chapter Title : അനാമിക ചേച്ചി മൈ ലൗവ് 3 [എസ്തഫാൻ]
നിന്നത് ആ ബന്ധം തന്നെ തുടർന്നാൽ പോരായിരുന്നോ.."
"കണ്ണേട്ടനു എന്തൊക്കെ പറഞ്ഞാലും കണ്ണേട്ടന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ കഴിയില്ലായിരുന്നു. അവര് എന്തായാലും ഇത്രയും പ്രായം കൂടുതലുള്ള, അതും ഒരു കുട്ടി ഉള്ള ഒരാളുമായുള്ള ബന്ധത്തിന് സമ്മതിക്കില്ല എന്ന് കണ്ണേട്ടനു അറിയാമായിരുന്നു. കുട്ടി കണ്ണേട്ടന്റെ ആണെന്ന് വീട്ടുകാരോട് പറയാൻ ഉള്ള ധൈര്യം കണ്ണേട്ടനും ഇല്ലായിരുന്നു.അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് കണ്ണേട്ടൻ ഞാനും ആയിട്ടുള്ള കല്യാണത്തിന് സമ്മതിക്കുന്നത്. അവർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അത്രയും റിസ്‌ക്ക് എടുത്തു ആ സാഹചര്യത്തിലും എന്നെ കുവൈത്തിലേക്ക് കൊണ്ടു പോയത്. അങ്ങനെ കൊണ്ടുപോയില്ലായിരുന്നെങ്കിൽ ആ ബന്ധം അവിടെ കാലാകാലമായി തുടർന്നേനെ.ഞാൻ ഒരിക്കലും അത് അറിയാനും പോകുന്നില്ലായിരുന്നു.
എല്ലാം പറഞ്ഞു കഴിഞ്ഞു രേഷ്മ എൻ്റെ കാലിൽ വീണു കരഞ്ഞു. അവര് തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞത് ഒരിക്കലും കണ്ണേട്ടനോട് ചോദിക്കരുത് എന്നു എന്നോട് അപേക്ഷിച്ചു.
അവള് പറഞ്ഞത് കേട്ടപ്പോൾ ഞാനും ആലോചിച്ചു നോക്കി. ഞാൻ ഇത് പ്രശ്നമാക്കിയാൽ ഒരു പക്ഷേ കണ്ണേട്ടൻ എന്നെ ഒഴിവാക്കി അവളെ കൂടെ അവിടെത്തന്നെ താമസിക്കും. അപ്പോള് എൻറെ അല്ലിക്ക് അച്ഛനില്ലാതെ ആവും. എന്നാൽ കണ്ണേട്ടന്റെ അച്ഛനെയും അമ്മയെയും ഓർത്ത് രേഷ്മയെ ഒഴിവാക്കിയാൽ രേഷ്മയുടെ മോൾക്ക് അച്ഛൻ ഇല്ലാതെ ആവും.
ആദ്യമൊന്നും അത് ഉൾക്കൊള്ളാൻ എനിക്കായില്ല. പിന്നെ ഞാൻ ആലോചിച്ചപ്പോൾ രേഷ്മ എന്നോട് എന്ത് തെറ്റാണ് ചെയ്തത്. ഒന്നും ചെയ്തിട്ടില്ല. അവൾ കണ്ണേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും ഇങ്ങനെ ഒരു ബന്ധമാവുന്നതെല്ലാം കുറെ കാലം മുന്നേ ആണ്. അതെല്ലാം ഉണ്ടായിട്ടും എന്നെ കല്യാണം കഴിച്ചത് കണ്ണേട്ടനാണ്.അപ്പോള് കണ്ണേട്ടനാണ് എന്നെ ചതിച്ചത്. ഞാൻ ഇത്
💬 Comments
View all comments